Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 08:39 pm IST
in Samskriti

33.കുന്ദപംക്തിസമാനാഭദന്തരാജിവിരാജിതാ – കുന്ദപംക്തി- മുല്ലമൊട്ടിന്റെ നിര; സമാനാഭ-സമാനമായ, തുല്യമായ ആകൃതിയും പ്രകാശവും; ദന്തരാജി- പല്ലുകളുടെ നിര; വിരാജിതാ- ശോഭിക്കുന്നവള്‍.

മുല്ലമൊട്ടിന്റെ നിരപോലെ ശോഭിക്കുന്നവ പല്ലുകളുടെ നിരകൊണ്ട് വിരാജിക്കുന്നവള്‍. പല്ലുകളെ മുല്ലമമൊട്ടുകളോടുപമിക്കുന്നത് അംഗീകൃതമായ കവി സങ്കേതം. ദേവിയുടെ ദന്തഭംഗി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ആലങ്കാരിക കല്പന.

34.സൗന്ദര്യസാരസര്‍വസ്വചിബുകശ്രീവിലാസിനീ – സൗന്ദര്യസാരത്തിന്റെ സര്‍വസ്വമെന്നു പറയാവുന്ന താടിയുടെ ഭംഗികൊണ്ടു പ്രകാശിക്കുന്നവള്‍. മൂകാംബിക ദേവിയുടെ ചിബുകത്തിനു സദൃശമായി എടുത്തുപറയാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് സൗന്ദര്യം എന്ന സങ്കല്‍പത്തിന്റെ സാരസര്‍വസ്വമാണ അമ്മയുടെ താടി. അതു പറഞ്ഞറിയിക്കാനുകയില്ല എന്നു പറഞ്ഞ് സ്‌തോത്രകര്‍ത്താവു പിന്മാറുകയാണ്.

വാഗ്‌ദേവതകള്‍ രചിച്ച ലളിതാസഹസ്രനാമത്തില്‍ ദേവിയെ നേരില്‍ കണ്ടും സ്തുതിക്കുന്ന വാഗ്‌ദേവതകള്‍ അനാകലിത സാദൃശ്യ ചിബുകശ്രീവിരാജിത (മറ്റൊന്നുമായി സാദൃശ്യമുണ്ടന്നു പറയാനാകാത്ത ചിബുകശ്രീകൊണ്ടു ശോഭിക്കുന്നവള്‍ എന്നുപറഞ്ഞു പിന്മാറി. മൂകാംബികയെ മാംസ ചകുടുസ്സുകൊണ്ടു കണ്ടു സ്തുതിച്ച ശങ്കരാചാര്യര്‍ ദേവിയുടെ ചിബുകത്തെ വര്‍ണ്ണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനോഹരമായ ശ്ലോകം ഉദ്ധരിക്കുന്നു.

”കരാഗ്രേണ സ്പൃഷ്ടം തുഹിനഗരിണാ വത്സലതയാ

ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ

കരഗ്രാഹ്യം ശംഭോര്‍മുഖ മുകുരവൃന്തം ഗിരിസുതേ

കഥംകാരം ബ്രൂമസ്തവചിബുകമൗപമ്യരഹിതം”

(പര്‍വതപുത്രിയായ അല്ലയോ ദേവീ, പര്‍വതരാജനാല്‍ വാത്സല്യത്തോടുകൂടി സ്പര്‍ശിക്കപ്പെട്ടതും അധരപാനകാലനായ ശിവനാല്‍ വീണ്ടും വീണ്ടും ഉയര്‍ത്തപ്പെട്ടതും മുഖമാകുന്ന മുകുരത്തിന്റെ കൈപിടിപോലെയുള്ളതും ഔപമ്യരഹിതവുമായ നിന്തിരുവടിയുടെ ചിബുകത്തെ എങ്ങനെ വര്‍ണിക്കാനാകും. ) വിഗ്രഹത്തില്‍ കണ്ടോ ധ്യാനിച്ചോ അറിയാന്‍ ശ്രമിക്കാം.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.