Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ത്തവ്യങ്ങളും ചുമതലകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 08:32 pm IST
inSamskriti

ശരണാഗതിയാണ് സകല യോഗങ്ങളുടെയും മകുടാലങ്കാരം. നിങ്ങള്‍ ഈശ്വരനില്‍ ശരണമടയുമ്പോള്‍ ഈശ്വര കാരുണ്യം പ്രജ്ഞയില്‍ പ്രകടമാവുന്നു. എന്നുപറഞ്ഞാല്‍ സത്യത്തെ അസത്യത്തില്‍നിന്നും ധര്‍മ്മത്തെ പാപകര്‍മ്മങ്ങളില്‍നിന്നും വേര്‍തിരിച്ചറിയാനുള്ള വിവേചനശക്തി ഈശ്വരന്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നു സാരം. അവിടുന്നു നിങ്ങളെ ധര്‍മ്മനിഷ്ഠരാക്കുന്നു.

അവസാനമായി പുണ്യപാപങ്ങളില്‍ നിന്നുതന്നെയുള്ള മോചനവും നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരണാഗതിയില്‍ നിന്ന് വിവേകം ഉദയം ചെയ്യുന്നു. വിവേകത്തില്‍നിന്ന് ധര്‍മ്മാചരണവും ധര്‍മ്മാചരണം ചിത്തത്തെ ശുദ്ധീകരിക്കുന്നു. ചിത്തം വിശുദ്ധമാകുന്നതോടെ ഈശ്വര ചൈതന്യം ഉള്ളില്‍ പ്രത്യക്ഷമായി പ്രകാശിക്കുന്നു. ഗൃഹസ്ഥാശ്രമികളാകകൊണ്ട് നിങ്ങള്‍ക്ക് നിരവധി കര്‍ത്തവ്യങ്ങളും സാന്മാര്‍ഗിക ചുമതലകളും സാമൂഹ്യമായ കടപ്പാടുകളുമുള്ള ഒരു ലോകത്താണു കഴിയേണ്ടിവരിക.

അതായത് കര്‍മ്മവ്യഗ്രത നിങ്ങളുടെ അവിഭാജ്യഘടകമാണെന്നര്‍ത്ഥം. അതിനാല്‍ സ്വാഭാവികമായിത്തന്നെ എല്ലാ സമയത്തും നിങ്ങള്‍ക്ക് ധ്യാനനിമഗ്നരായി വര്‍ത്തിക്കാന്‍ സാദ്ധ്യമല്ല.

കര്‍ത്തവ്യം നിങ്ങളെ മാടിവിളിക്കും. അതിനെ അവഗണിക്കാന്‍ വയ്യ. ഏവരുടെ ജീവിതത്തിലും പ്രശ്‌നങ്ങളും പരീക്ഷണങ്ങളും വെല്ലുവിളികളും കഷ്ടതകളും ഉദിച്ചെന്നുവരും. അത് ജീവിതത്തിന്റെ വിചിത്രസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോഴൊക്കെയാണ് നിങ്ങളുടെ ആദ്ധ്യാത്മികവും സാന്മാര്‍ഗ്ഗികവുമായ ശക്തി പരീക്ഷണവിധേയമാകുന്നത്. ഈശ്വരനില്‍ സുദൃഢമായ വിശ്വാസമില്ലാതെ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനോ. വെല്ലുവിളികളെ നേരിടുവാനോ പരീക്ഷണങ്ങളെ അതിജീവിക്കാനോ സാധിക്കയില്ല.

ഈശ്വരന്‍ മാത്രമാണവലംബം. ആ അവലംബം ഉള്ളപ്പോള്‍ ഒരിടത്തുനിന്നു ഒരാപത്തിനേയും ഭയപ്പെടേണ്ടതില്ല. സന്തോഷവും സന്താപവും കൂടെ പിറപ്പാണ്. അത് പ്രാരബ്ധത്തിന്റെ ഫലമാണ്. പൂര്‍വകര്‍മ്മങ്ങളുടെ സുനിശ്ചിത ഫലങ്ങള്‍. അതിനു മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ല. കുറ്റം സ്വയം ഏറ്റെടുക്കണം. കര്‍ണ്ണാടകയിലെ സുപ്രസിദ്ധമായ ഒരു ഭക്തന്റെ ഹൃദയസ്പര്‍ശിയായ സ്‌തോത്രം സ്വതസിദ്ധമായ സുമധുരസ്വരത്തില്‍ ആലപിച്ചുകൊണ്ട് പരാശക്തിയായ അമ്മ ഇങ്ങിനെ പറഞ്ഞു. മനുഷ്യന്‍ ഇന്നു നിങ്ങളെ സ്‌നേഹിക്കുന്നു. നാളെ വേര്‍പിരിയുന്നു. എന്നാല്‍ ഈശ്വരന്‍ ഒരിക്കലും നിങ്ങളെ കൈവെടിയുകയില്ല.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.