Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 07:15 pm IST
in Samskriti

ശ്രദ്ധയുടെ അഭാവമാണ് സകല ദുരിതങ്ങളുടെയും കാതലായ കാരണം.

സത്യവസ്തു ഏവരിലും പ്രകാശിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ജ്ഞാനം പ്രക്ഷുബ്ധാവസ്ഥയില്‍ വര്‍ത്തിപ്പിക്കുന്നു. നിങ്ങള്‍ ഉണരുന്ന നിമിഷം മുതല്‍ ഉറങ്ങുന്ന സമയംവരെ വൃത്തികള്‍ നദിപോലെ അനുസ്യൂതം പ്രവഹിക്കുന്നു. വെള്ളം വറ്റുമ്പോള്‍ നദിയുടെ ആ രൂപം തിരോഭവിക്കുന്നതുപോലെ വൃത്തികളുടെ പ്രവാഹം നിലക്കുമ്പോള്‍ മായാനദിയും നാമാവശേഷമാകും.

വാസനകളുടെ പ്രവാഹത്തെ തടയാന്‍ സുശക്തമായ ഒരു വൃത്തി സൃഷ്ടിക്കപ്പെടുന്നു. അത് ഗുരു നല്‍കുന്ന ഈശ്വരനാമമാകാം. ഉപദേശവാക്യമാകാം. അല്ലെങ്കില്‍ പ്രണവമന്ത്രമാകാം. നാമമോ വാക്യമോ പ്രണവമോ അവിഛിന്നമായി പരിശീലിക്കപ്പെടുമ്പോള്‍ ലൗകികവൃത്തികള്‍ തിരോഭവിക്കും. അപ്പോള്‍ മനസ്സ് ഒരൊറ്റ ഭാവനയാല്‍ പൂരിതമാകും. അവസാനം ഈ ഭാവനയും ഈ ആശയവും വിലയിച്ച് മനസ്സ് മുദ്രിതമാകും. ഈ മൗനത്തിലും നിശ്ചലതയിലും സത്യവസ്തു അല്ലെങ്കില്‍ ഈശ്വരന്‍ മഹത്വത്തോടെ സ്വയം പ്രത്യക്ഷമാകും.

ശ്രദ്ധയില്‍ നിന്നുദിക്കുന്ന പ്രബുദ്ധതയാലോ ഭക്തിയില്‍ നിന്നുദിക്കുന്ന വിനയത്താലോ അഹന്ത നിര്‍വീര്യമാകും. സാധനയുടെ പുരോഗതിയെ അഹന്ത തടയുന്നു. എന്നുതന്നെയുമല്ല അത് അധഃപതനത്തിനും പരാജയത്തിനും ആഘാതങ്ങള്‍ക്കും കളമൊരുക്കുകയും ചെയ്യുന്നു.

ശ്രദ്ധയുടെ അഭാവമാണ് സകല ദുരിതങ്ങളുടെയും കാതലായ കാരണം. നിങ്ങള്‍ ഒരു തടത്തില്‍ ഭദ്രമായി ഒരു ചെടിയുടെ തൈ നട്ട് വളര്‍ത്തുന്നതുപോലെ, സിമന്റും കല്ലും മണലുമെല്ലാം ഉപയോഗിച്ച് സുശക്തമായ സ്തൂപം പടുത്തുയര്‍ത്തുന്നതുപോലെ പ്രജ്ഞയെ ശ്രദ്ധയുടെ സഹായത്തോടെ ഗുരുവാക്യത്തില്‍ സുപ്രതിഷ്ഠിതമാക്കണം.

നിങ്ങളില്‍നിന്നു ബാഹ്യമായിട്ടല്ല കലിയുഗദുരാചാരങ്ങള്‍ വര്‍ത്തിക്കുന്നത്. അവ മനസ്സിനുള്ളില്‍ തന്നെയാണ് കുടികൊള്ളുന്നത്. ഒരാളുടെ ഈശ്വര വിശ്വാസത്തെ ചലിപ്പിക്കുന്ന പാപശക്തിയാണ് കലി. ശ്രദ്ധാബദ്ധനായ ഒരു യഥാര്‍ത്ഥ ഭക്തനെ കലിക്ക് സമീപിക്കാന്‍ സാദ്ധ്യമല്ല.

അപ്പോള്‍ ഭക്തിയുടെ മഹത്വത്തെ പുരസ്‌കരിച്ച് അമ്മ ഇങ്ങനെ അരുളിചെയ്തു. അത്ര എളുപ്പത്തില്‍ ഭക്തിയെ വളര്‍ത്താമെന്ന് കരുതണ്ട. ഏറ്റവും ഉല്‍കൃഷ്ടവും അമൂല്യവും ഈശ്വരദത്തവുമായ വരമാണ് ഭക്തി. ഭക്തി കൂടാതെ ഭാവമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.