Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 09:26 pm IST
inSamskriti

26 വതംസീഭൂത ചന്ദ്രാര്‍ക്കകാന്തിബിംബിതഗണ്ഡഭൂ: വതംസം- കര്‍ണ്ണാഭരണം, വതംസീഭൂത- കര്‍ണ്ണാഭരണമായിത്തീര്‍ന്ന; ചന്ദ്രര്‍ക- ചന്ദ്രന്റെയും സൂര്യന്റെയും; കാന്തി- ശോഭ; ബിംബിത- പ്രതിബിംബിക്കുന്ന; ഗണ്ഡഭൂ-കവിള്‍ത്തടങ്ങളുള്ളവള്‍.

കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന ചന്ദ്രന്റെയും സൂര്യന്റെയും പ്രകാശം പ്രതിബിംബിക്കുന്ന കവിള്‍ത്തടങ്ങളുള്ളവള്‍.

സൂര്യനെയും ചന്ദ്രനെയും കര്‍ണ്ണാഭരണങ്ങളായി അണിയുന്ന ദേവിയുടെ വിരാടരൂപമാണ് ഉദ്ദേശിക്കുന്നതെന്നു പറയാം. സൂര്യനും ചന്ദ്രനും ദേവിയുടെ കര്‍ണ്ണാഭരണങ്ങളാകാന്‍ വേണ്ടി സ്വരൂപം ചെറുതാക്കിയതുമാകാം. അവയുടെ പ്രകാശം ദേവിയുടെ ഗണ്ഡതലത്തില്‍ പ്രതിഫലിക്കുന്നതായി പറയുമ്പോള്‍ കവിള്‍ത്തടത്തിന്റെ ഭംഗി വ്യക്തമാകുന്നു. പദ്മരാഗ ശിലാദര്‍ശ പരിഭാവി കപോലഭൂഃ”(പദ്മരാഗക്കല്ലുകൊണ്ടുനിര്‍മ്മിച്ച കണ്ണാടിയെ തോല്‍പ്പിക്കുന്ന കവിള്‍ത്തടം ഉള്ളവളായി ലളിതാ സഹസ്രനാമം ദേവിയെ സ്തുതിക്കുന്നു. ഈ സൗന്ദര്യലഹരി 59-ാം ശ്ലോകത്തില്‍ ”സ്ഫുരത് ഗണ്ഡാഭോഗ പ്രതിഫലിത തടാങ്കയുഗളം ചതിശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥം” (അല്ലയോ ദേവീ, സ്ഫുരിക്കുന്ന ഗണ്ഡസ്ഥലത്തില്‍ പ്രതിഫലിക്കുന്ന താടങ്കയുഗങ്ങളണിഞ്ഞ നിന്തുരുവടിയുടെ ഈ മുഖം നാലു ചക്രങ്ങളുള്ള മന്മഥരതമാണെന്നു ഞാന്‍ വിചാരിക്കുന്നു) എന്നു വര്‍ണ്ണിക്കുന്നു.

27. അംഭോജദലസങ്കാശദീര്‍ഘായതവിലോചന: അംഭോജദല-താമരയിതളിന്, സങ്കാശ- തുല്യമായ ഭംഗിയുള്ള; ദീര്‍ഘ- നീളവും; അയത- വലിപ്പമുള്ള, വിശാലമായ; വിലോചനാ കണ്ണുകളുള്ളവള്‍.

താമരപ്പൂവിന്റെ ഇതള്‍പോലെ ശോഭിക്കുന്ന നീണ്ടിടംപെട്ട കണ്ണുകളുള്ളവള്‍. സുന്ദരിമാരുടെ കണ്ണുകളെ താമരയിതളിനോടുപമിക്കുന്നത് ഭാരതീയ കവിസങ്കേതം.

…. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.