Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പുറത്തുനിന്നും സമ്മര്‍ദ്ദം: പാര്‍ലമെന്ററികാര്യ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:44 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് സഭയ്‌ക്ക് പുറത്തുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു. നിരുത്തരവാദപരവും പക്വതയില്ലാത്തവിധത്തിലുമാണ് കോണ്‍ഗ്രസ് എംപിമാര്‍ പെരുമാറുന്നത്. സഭയ്‌ക്കുപുറത്തുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് എംപിമാരെ ബഹളംവയ്‌ക്കാന്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്നതെന്നും നായിഡു പറഞ്ഞു.

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും വെങ്കയ്യനായിഡു തള്ളിക്കളഞ്ഞു. ഭരണഘടനാസ്ഥാപനത്തെ അവഹേളിക്കുകയും ഭരണഘടനയെ തള്ളിപ്പറയുകയുമാണ് ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ ചെയ്യുന്നത്. ഭരണഘടനയേയും പാര്‍ലമെന്ററി സംവിധാനങ്ങളെയും അവഹേളിച്ചിരിക്കുകയാണിവരെന്നും വെങ്കയ്യനായിഡു പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ദഹിക്കാത്ത അവസ്ഥ കോണ്‍ഗ്രസിന് ഇനിയും മാറിയിട്ടില്ല. എന്തിന്റെപേരിലാണ് സഭയില്‍ ബഹളം വെയ്‌ക്കുന്നതെന്ന് അവര്‍ക്കറിയില്ല. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അപലപിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിന്മേല്‍ മന്ത്രിയും ഖേദപ്രകടനം നടത്തിക്കഴിഞ്ഞു. അവര്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മോദി പ്രസ്താവനയും നടത്തി. എന്നാല്‍ അവര്‍ക്കിപ്പോള്‍ അതില്‍ തൃപ്തിപോരെന്നാണ് പറയുന്നത്.

പുതുതായി തെരഞ്ഞെടുത്തുവന്ന സമൂഹത്തിലെ താഴേക്കിടയിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരു വിനിതാ എംപിയെ കോണ്‍ഗ്രസ് ലക്ഷ്യമിടുകയാണ്. സ്വന്തം നേതാക്കളുടെ വിവാദപ്രസ്താവനകളെ ഒരിക്കല്‍പോലും തള്ളിപ്പറയാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ മരണത്തിന്റെ വ്യാപാരിയെന്നും ചായവില്‍പ്പനക്കാരനെന്നും കുരങ്ങനെന്നും കഴുതയെന്നും നായയെന്നുംവരെ അധിക്ഷേപിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും വെങ്കയ്യനായിഡു കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.