Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വടക്കേ അങ്ങാടിക്കവല വികസനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 09:43 pm IST
in Alappuzha

ചേര്‍ത്തല: നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന വടക്കേ അങ്ങാടിക്കവലയുടെ വികസനം വീണ്ടും വഴിമുട്ടി. കവല വികസനം നടപ്പാക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് വികസനത്തിന് തടസമായിരിക്കുന്നത്. 2013ലാണ് കവലയുടെ വികസനത്തിനായി സര്‍ക്കാര്‍ മൂന്നു കോടി 35 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പുനരധിവാസം സംബന്ധിച്ച ഹൈക്കോടതി വിധി സമ്പാദിച്ചത്. 2015 മാര്‍ച്ച് മാസത്തിനുള്ളില്‍ വ്യാപാരികളെ പുനരധിവസിപ്പിച്ച് വികസനം നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തുക നഷ്ടമാകും.

വികസനത്തിനായി ചേര്‍ന്ന ആദ്യ യോഗം മുതല്‍ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തര്‍ക്ക വിഷയമായിരുന്നു. 102ഓളം വ്യാപാരികള്‍ക്കാണ് സ്ഥാപനങ്ങള്‍ നഷ്ടമാകുന്നത്. ഇതില്‍ ഇരുപതോളം പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗീകവുമായാണ് നഷ്ടം സംഭവിക്കുക. തര്‍ക്കത്തില്‍ വ്യാപാരി സംഘടനകള്‍ പല തട്ടിലായതോടെ ഇവരെ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകാനോ പുനരധിവാസം സംബന്ധിച്ച് തീരുമാനത്തിലെത്തുവാനോ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. പല തവണ യോഗങ്ങളും ചര്‍ച്ചകളും നടത്തിയതല്ലാതെ യാതൊരു നടപടികളും ഉണ്ടായില്ല. എ.കെ. ആന്റണി മന്ത്രിയായിരുന്ന കാലത്ത് കവലകളുടെ വികസനത്തിന് ഒരുകോടി അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുക്കാന്‍ കഴിയാതെ ഫണ്ട് നഷ്ടപ്പെട്ടിരുന്നു.

നഗരത്തിലെ അഞ്ച് റോഡുകള്‍ ചേരുന്നതാണ് ഈ കവല.ഇവിടെ റോഡിന് നിലവില്‍ എട്ടു മീറ്റര്‍ വീതിയാണുള്ളത്. പദ്ധതി നടപ്പായാല്‍ ഇവിടെ 20 മീറ്റര്‍ വിസ്തൃതിയുണ്ടാകും. 16 സെന്റ് സ്ഥലമാണ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുക്കുന്നതിന് 1.60 കോടി രൂപയുടെയും ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ റവന്യു അധികൃതര്‍ക്ക് കൈമാറി പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സ്ഥലമളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വസ്തു ഉടമകളുടെ യോഗം കൂടി. സര്‍വകക്ഷിയോഗത്തിലെ തീരുമാന പ്രകാരം കവലവികസനം എത്രയും വേഗം നടപ്പാക്കുവാന്‍ വസ്തു ഉടമകളില്‍ നിന്നും ഭൂമി വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുവാനായിരുന്നു പദ്ധതി. ഭൂമി നല്‍കുവാന്‍ വസ്തു ഉടമകളും തയ്യാറായി രംഗത്തു വന്നിരുന്നു. ഇതോടെ വികസനത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുവാനാകുമെന്നായിരുന്നു ജനപ്രതിനിധികളുടെ പ്രതീക്ഷ. പക്ഷേ ഹൈക്കോടതി വിധി വികസനപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള തുക കൂടി സര്‍ക്കാര്‍ വഹിച്ചാലേ ഇനി ഈ പദ്ധതി തുടരാനാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.