Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓറിയോണിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:55 am IST
inWorld

ഫ്ലോറിഡ: മനുഷ്യനെ ചൊവ്വ ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ രൂപകല്‍പ്പന ചെയ്ത ബൃഹത് പദ്ധതിയായ ഓറിയോണിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഓറിയോണിനെയും വഹിച്ചുള്ള ഡെല്‍റ്റ-4 എന്ന റോക്കറ്റ് ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നും വിക്ഷേപിച്ചത്.

അടുത്ത തലമുറയിലെ ബഹിരാകാശ പേടകമെന്നാണ് നാസ ഓറിയോണിനെ വിശേഷിപ്പിക്കുന്നത്. ഓറിയോണിന്റെ ആദ്യ പരീക്ഷണം ഇന്നലെ മാറ്റിവച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പരീക്ഷണം മാറ്റിവച്ചത്. അതിനെതുടര്‍ന്ന് 24 മണിക്കൂറിനകം നാസ പരീക്ഷണം നടത്തുകയായിരുന്നു. ഭ്രമണ പഥത്തിലെത്തിയ പേടകം നാലര മണിക്കൂര്‍ കൊണ്ട് രണ്ട് തവണ ഭൂമിയെ വലംവച്ചു. ബഹിരാകാശ നീരീക്ഷണങ്ങള്‍ക്കായി ശൂന്യാകാശത്ത് സ്ഥാപിച്ചിട്ടുള്ള അന്തരാഷ്‌ട്ര ബഹിരാകാശ നിലയം ഭൂമിയെ പരിക്രമണം ചെയ്യുന്നതിലും 15 മടങ്ങ് വേഗത്തിലാണ് ഓറിയോണ്‍ വാഹനം ഭൂമിയെ ചുറ്റിയത്.

തുടര്‍ന്ന്, കാലിഫോര്‍ണിയ തീരക്കടലിലെ ബാജയ്‌ക്കു സമീപം കടലില്‍ പതിച്ചു. ഇതോടെ ആദ്യ ഘട്ടപരീക്ഷണം പൂര്‍ത്തിയായി. കടലില്‍ നങ്കൂരമിട്ടിരുന്ന സുരക്ഷാ സേനയുടെ ബോട്ടുകള്‍ പേടകത്തെ സുരക്ഷിതമായി കരയിലെത്തിച്ചു. ‘ചൊവ്വാ യുഗത്തിന്റെ ആദ്യ ദിനം’ എന്നാണ് ഓറിയോണ്‍ വിക്ഷേപണത്തെ നാസാ അഡ്മിനിസ്ട്രേറ്റര്‍ ചാന്‍സ് ബോര്‍ഡര്‍ ജൂനിയര്‍ വിശേഷിപ്പിച്ചത്.

1960 ,70 കളില്‍ നടന്ന ചാന്ദ്ര ദൗത്യമായ അപ്പോളോക്ക് ശേഷം നാസ നടത്തുന്ന വലിയ കാല്‍വയ്‌പാണ് ഓറിയോണ്‍. ഓറിയോണിനെ വിക്ഷേപിക്കാന്‍ കൂടുതല്‍ ശേഷിയുള്ള വലിയ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റവും നിര്‍മ്മാണ ഘട്ടത്തിലാണ് . ഇതു രണ്ടും സജ്ജമാകുന്നതോടെ ബഹിരാകാശ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്നാണ് നാസയുടെ കണക്ക് കൂട്ടല്‍.

2030 കളോടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസയുടെ പദ്ധതി. അതിന് മുന്‍പ് ഛിന്നഗ്രഹങ്ങളില്‍ മനുഷ്യനെ ഇറക്കാനും ലക്ഷ്യമിടുന്നുണ്ട്. മനുഷ്യരില്ലാതെ ഓറിയോണിനെ ബഹിരാകാശത്ത് എത്തിച്ച് രണ്ട് തവണ ഭൂമിയെ ഭ്രമണം ചെയ്യിച്ച ശേഷം തിരികെ എത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ പദ്ധതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

World

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.