Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 09:15 pm IST
in Samskriti

18. ദിവ്യാസ്തരണസംപന്നഹേമസിംഹാസനസ്ഥിതാഃ – ദിവ്യ വിശുദ്ധമായ പാവനമായ ഉത്കൃഷ്ടമായ, ആസ്തരണ- മേല്‍ വിരിപ്പുകൊണ്ട്, സംപന്ന- സമ്പന്നമായ, ഐശ്വര്യപൂര്‍ണമായ, ശ്രേഷ്ഠമായ, ഹേമ- സ്വര്‍ണനിര്‍മ്മിതമായ, സിംഹാസന- സിംഹാസനത്തില്‍ (സിംഹാസനം രാജാവിനിരിക്കാനുള്ള ആസനം, രാജപദവി സൂചിപ്പിക്കാനായി മൃഗങ്ങളുടെ രാജാവായ സിംഹം താങ്ങുന്ന മട്ടില്‍ പണിയുന്നതെന്നതിനാല്‍ ഈ പേര്) സ്ഥിതാ- ഇരിക്കുന്നവള്‍.

ദിവ്യമായ ആസ്തരണംകൊണ്ട് സമ്പന്നമായ ഹേമസിംഹാസനത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഈ നാമം മഹദേവിയുടെ രാജരാജേശ്വരീരൂപത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു. ത്രിമൂര്‍ത്തികളും ഇന്ദ്രാദിദേവകളും ഋഷിമാരും അസുരശ്രേഷ്ഠരും ശക്തി ദേവിമാരും യക്ഷ ഗന്ധര്‍വനാഗശ്രേഷ്ഠരും മറ്റും നിറഞ്ഞ ആസ്ഥാനമണ്ഡപത്തില്‍ ദേവി എഴുന്നള്ളിയിരിക്കുന്നു.

ലോകസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയുടെ പദവിക്കു ചേര്‍ന്ന സിംഹാസനത്തിലാണ് ദേവി ഇരിക്കുന്നത്. സിംഹവിഗ്രഹങ്ങള്‍ താങ്ങായുള്ള ആ സിംഹാസനം സുവര്‍ണ നിര്‍മ്മിതമാണ്. അതിന്റെ ഇരിപ്പിടം ദിവ്യമായ മേല്‍വിരിപ്പുകൊണ്ട് ഐശ്വര്യമുള്ളതാക്കി തീര്‍ത്തിരിക്കുന്നു.

മൂകാംബികാക്ഷേത്രത്തിലെ സര്‍വ്വാലങ്കാര പൂജയ്‌ക്ക് ഈ ദൃശ്യം പ്രതീകാത്മകമായി അവതരിപ്പിച്ചുകാണാം. അലങ്കാര  വിഗ്രഹം അണിയിച്ചൊരുക്കി പൂജിക്കാന്‍ തുടങ്ങുമ്പോള്‍ മേല്‍വിവരിച്ച എല്ലാ ശക്തികളും ദേവകളും എല്ലാം അവിടെ സന്നിഹിതരാകുമെന്നു സങ്കല്‍പം.

ഏകാഗ്രമായ ഭക്തിയോടെ ദേവിയുടെ ഈ നാമത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു ധ്യാനിച്ചാല്‍ ദേവിയുടെ സിംഹാസനേശ്വരി രൂപം മനസ്സില്‍ തെളിയും.

19. സിന്ദൂരാരുണസൗന്ദര്യശ്രീവിരാജിത വിഗ്രഹാഃ – സിന്ദൂര- സിന്ദൂരത്തിന്റെ; അരുണ-അരുണ വര്‍ണ്ണവും (അരുണം ഇളം ചുവപ്പ്, ഉദയസൂര്യന്റെ നിറം); സൗന്ദര്യശ്രീ- സൗന്ദര്യത്തിന്റെ ഐശ്വര്യംകൊണ്ട്; വിരാജിത- ശോഭിക്കുന്ന; വിഗ്രഹാ- ശരീരമുള്ളവള്‍.

സിന്ദുരത്തിന്റെ അരുണവര്‍ണ്ണവും സൗന്ദര്യത്തിന്റെ ഐശ്വര്യവും കൊണ്ടു ശോഭിക്കുന്ന ശരീരമുള്ളവള്‍. ദേവിയുടെ ശരീരം സ്വാഭാവികമായി അരുണവര്‍ണ്ണമുള്ളതാണ്. ഭക്തര്‍ അര്‍പ്പിക്കുന്ന സിന്ദൂരം കൂടെ അണിഞ്ഞപ്പോള്‍ കൂടുതല്‍ അരുണമായി അരുണാവര്‍ണ്ണത്തില്‍ ദേവിയെ ധ്യാനിക്കുകയോ ദര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് സര്‍വാര്‍ത്ഥസിദ്ധി ഉണ്ടാകുമെന്നു വിശ്വാസം.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.