Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആരോഗ്യവിഭാഗം പരിശോധിക്കുന്നില്ല; തട്ടുകടക്കാര്‍ ഈടാക്കുന്നത് തോന്നിയ വില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 11:50 pm IST
inKollam

ചാത്തന്നൂര്‍: കൊല്ലം മുതല്‍ പാരിപ്പള്ളി വരെ ദേശീയപാതയോരത്ത് നൂറിലധികം ചെറുതും വലുതുമായ തട്ടുകടകളുണ്ട്. ഓരോ കടകളിലും ആഹാരസാധനങ്ങള്‍ക് തോന്നിയപോലെയാണ് വില ഈടാകകുന്നത്.

സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇത്തരം കടകളില്‍ ഏകികൃത വിലനിലവാരം ഇല്ലാത്തത് തങ്ങളെ വലയ്‌ക്കുകയാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. തട്ടുകടകളില്‍ വിലനിലവാരം പ്രദശിപ്പിക്കണം.

തട്ടുകടകളില്‍ നിന്നും ആഹാരം കഴിക്കുന്നവര്‍ക്ക് വിലനിലവാരം കണ്ടാല്‍ ഫൈവ് സ്റ്റാര്‍ തട്ടുകടയാണെന്ന് തോന്നും. വൃത്തിയില്ലാത്ത ആഹാരവും കഴുത്തറപ്പന്‍ പണവും വാങ്ങുന്ന ഒരുവിഭാഗം തട്ടുകടകള്‍ പരിശോധിക്കാന്‍ ഇതുവരെ നടപടിയില്ല. പല തട്ടുകടകളിലും ആഹാരം പാകം ചെയ്യുന്ന പരിസരം കണ്ടാല്‍ ഇറങ്ങിപ്പോകാന്‍ തോന്നും. മാലിന്യങ്ങള്‍ തള്ളുന്നിടത്തും പൊതുജനങ്ങള്‍ മൂത്രവിസര്‍ജനം നടത്തുന്നിടത്തുമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ള വെള്ളം കന്നാസുകളില്‍ നിറച്ച് കൊണ്ടുവരികയാണ്. ഇത് എവിടെ നിന്ന് ശേഖരിക്കുന്നതാണെന്ന് ആര്‍ക്കുമറിയില്ല. മഴ പെയ്താല്‍ പൊട്ടിപ്പൊളിഞ്ഞ ടാര്‍പ്പോളിനിടയിലൂടെ മഴവെള്ളം ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് വീഴും.

തിരക്കേറിയ റോഡില്‍കൂടി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും പറന്ന് തുറസായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകളിലെ ഭക്ഷണത്തില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കും.

രുചികളുടെയോ വിഭവങ്ങളുടെയോ പേര് തട്ടുകടകള്‍ക്കിട്ടാണ് ഇപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്.’ഭക്ഷണസാധനങ്ങളില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന മണമാണ് ജനങ്ങളെ തട്ടുകടയിലേക്ക് എത്തിക്കുന്നത്. കൂണ് പോലെ പൊട്ടിമുളയ്‌ക്കുന്ന തട്ടുകടകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് കാത്തുനില്‍ക്കാതെ അതിന് മുമ്പേ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

പല കടകളിലും കഴിച്ച പ്ലേറ്റ് കൂട്ടിയിട്ട് കഴുകുന്ന സ്ഥലത്ത് നോക്കിയാല്‍ ഓടയില്‍ നിന്നുള്ള എലിയും പാറ്റയും പാത്രത്തിനും ചുറ്റും വട്ടമിടുന്നത് കാണാം. ഹോട്ടലുകളെ മാത്രം ഉന്നം വച്ച് പരിശോധനകള്‍ തകര്‍ക്കുമ്പോള്‍ തട്ടുകടകള്‍ മൂക്കുകയറില്ലാതെ പായുകയാണ്.

ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡ് തട്ടുകടകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബന്ധപെട്ട അധികാരികള്‍ അധരവ്യായാമം നടത്തുകയാണ്. ഹോട്ടലുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുന്നത് കണ്ട് ചില തട്ടുകടകള്‍ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നാല്‍ തട്ടുകടകളില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് തട്ടുകടകളില്‍ റെയ്ഡ് നടത്താന്‍ പ്രയാസമെന്നും അവര്‍ പറയുന്നു. ഇതിനിടയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായും ഗുണനിലവാരം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. കടകളില്‍ വില്‍ക്കുന്ന പ്രാദേശികമായി ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതിലും ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നും പരാതി ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.