Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിനചര്യയും ഭഗവത്സേവനമായി മാറ്റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 07:12 pm IST
inSamskriti

ഉറക്കം ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള മുഴുവന്‍ വ്യാപാരവും ഭഗവാനോടു ബന്ധപ്പെട്ട കര്‍മമായി മാറ്റാന്‍ കഴിയും. സൂര്യോദയത്തിനു ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉണരുക. ഉണര്‍ന്നാല്‍ ഉടനെ താഴെ എഴുതുന്ന ഷോഡശനാമം കലിസന്തരണോപനിഷത്ത്-മഹാമന്ത്രം-എന്നെല്ലാം അറിയപ്പെടുന്ന നാമം ജപിക്കുക.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ!

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണഹരേ ഹരേ!

പല്ലുതേക്കുമ്പോഴും നാക്കുവടിക്കുമ്പോഴും വൃത്തിയായ പല്ലും നാവുംകൊണ്ട് മാത്രമേ ഞാന്‍ നാമം ജപിക്കൂ എന്നു ചിന്തിക്കുക. നിലവിളക്കില്‍ ദീപം കൊളുത്തുമ്പോള്‍ ആ ദീപ നാളത്തിലെ തേജസ്സ് ശ്രീകൃഷ്ണഭഗവാന്റെ തേജസ്സുതന്നെ എന്ന ബോധം ഉണ്ടാവാന്‍ ഹരേ കൃഷ്ണ മന്ത്രം ജപിക്കുക. കുളിക്കുമ്പോള്‍ ദേഹവും ശിരസ്സും വൃത്തിയാക്കിയശേഷം കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് താഴെ എഴുതുന്ന മന്ത്രം ചൊല്ലി തലയില്‍ ഒഴിച്ചാല്‍, ഗംഗ തുടങ്ങിയ ഏഴ് നദികളിലും കുളിച്ച അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നു.

”ഗംഗേ, ച യുമുനേ, ചൈവ

ഗോദാവരി, സരസ്വതി,

നര്‍മദേ, സിന്ധു, കാവേരി,

ജലേസ്മിന്‍ സന്നിധിം കുരു”

സ്‌നാനം കഴിഞ്ഞാല്‍ ഗോപിയോ ഭഗവാന് സമര്‍പ്പിച്ച ചന്ദനമോ നെറ്റിയിലും മാറിലും കഴുത്തിലും രണ്ടു കൈകളിലും ഹരേകൃഷ്ണ മന്ത്രം ചൊല്ലി, ദീപനാളത്തിന്റെ ആകൃതിയിലോ മുളയുടെ ഇലയുടെ ആകൃതിയിലോ ധരിക്കണം. ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. അതു തീറ്റ എന്ന നിലയില്‍ ആവാതെ ഭഗവത്സമര്‍പ്പണമായി മാറ്റാം. ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് ശ്രദ്ധിക്കകുക.

”അര്‍ജുന, ഞാനാണ്-ഈ കൃഷ്ണനാണ് എല്ലാ ജീവജാലങ്ങളുമായും വയറ്റില്‍ കുടികൊണ്ട്, പ്രാണന്‍, അപാനന്‍ എന്നീ രണ്ടുതരം പ്രാണങ്ങളെ ഉപയോഗിച്ച് അവര്‍ കഴിക്കുന്ന ആഹാരം ദഹിപ്പിക്കുന്നത്” (ഗീത 15-14) ഈ വാക്യം ധ്യാനിച്ച്, ”ഹരേ കൃഷ്ണ” മന്ത്രം ജപിച്ച് ആഹാരം കഴിക്കാന്‍ തുടങ്ങിയാല്‍ ഭഗവത്സമര്‍പ്പണമായി. ക്ഷേത്രങ്ങളിലേക്കു നടക്കുമ്പോഴും ജോലി സ്ഥലത്തേക്കു വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും നാമം ജപിച്ചു ശീലിക്കാം. റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും ഡോക്ടറെ കാണാന്‍ ടോക്കണ്‍ കാത്തിരിക്കുമ്പോഴും ആ സമയം വെറുതെ കളയാതെ മെല്ലെ നാമം ജപിച്ചുകൊണ്ടു ലാഭിക്കാം. സുഹൃത്തുക്കളാരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ”ഹലോ” എന്നതിനു പകരം ”ഹരേ!” എന്നു വിളികേട്ടാല്‍ എന്താണ് കുഴപ്പം?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.