Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭഗവാനെ സേവിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 08:51 pm IST
in Samskriti

ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എഞ്ചിനീയര്‍മാര്‍, ജഡ്ജിമാര്‍, അധ്യാപകന്മാര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ ഇങ്ങനെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭഗവാനെ സേവിക്കാനുള്ള സമയം കണ്ടെത്താം. അവര്‍ സ്വന്തം ബോധതലത്തിലും പ്രവൃത്തിയിലും മാറ്റം വരുത്തണം. അത്രയേ വേണ്ടൂ.

ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നത് ഫീസ് കിട്ടാന്‍ വേണ്ടി മാത്രമാവരുത്. ദേഹം രോഗമുക്തമാക്കി, ഭൗതികജീവിതത്തിനും ആത്മീയജീവിതത്തിനും വേണ്ടി ആ വ്യക്തിയെ തയ്യാറാക്കുകയുമാണ് ഞാന്‍ എന്ന ബോധത്തോടെ ചികിത്സിക്കണം.

സാന്ത്വന വാക്കുകളിലൂടെ ആത്മീയതയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാവാം. വക്കീലന്മാര്‍ അധാര്‍മികവും ന്യായരഹിതവുമായ കേസുകള്‍ വാദിക്കരുത്.

കൂട്ടത്തില്‍ ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും കാര്യങ്ങള്‍ക്ക് സൗജന്യമായി വാദിക്കുന്നത് നേരിട്ട് ഭഗവത്സേവനമാണ്. എഞ്ചിനീയര്‍മാര്‍ ഗൃഹത്തിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ പൂജാമുറി കൂടി ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഭഗവദ് ഭജനമായി മാറ്റാന്‍ കഴിയും.

ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍, കുറ്റവാളിയുടെ ഉള്ളില്‍ ആത്മീയ പ്രേരണ ഉണ്ടാകുംവിധമായിരിക്കണം അതുചെയ്യുന്നത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ഭാനുസൃതമായി ഗീതയിലേയോ ഭാഗവതത്തിലേയോ ശ്ലോകങ്ങളുടെ അര്‍ത്ഥം പറഞ്ഞുകൊടുക്കണം.

കര്‍ഷകര്‍ തങ്ങളുണ്ടാക്കുന്ന വിഭവങ്ങളില്‍ കുറച്ചുഭാഗം ആദ്യമായി ശ്രീകൃഷ്ണ ഭഗവാനുവേണ്ടി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കണം.

കച്ചവടക്കാര്‍ തങ്ങളുടെ ലാഭത്തില്‍ കുറച്ചുഭാഗം ക്ഷേത്രങ്ങള്‍ക്കും ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കും. ഇങ്ങനെയൊക്കെ ചെയ്താല്‍ അവരവരുടെ പ്രവര്‍ത്തനങ്ങള്‍ ഭഗവത്സേവനമായി മാറ്റാന്‍ കഴിയും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.