Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപസ്സിന്റെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 08:48 pm IST
inSamskriti

മാതൃകാപരമായ ഒരു ഗുരുപുത്രനാകുവാന്‍ നിങ്ങള്‍ അഭിലഷിക്കുവിന്‍. അച്ഛനമ്മമാര്‍ തങ്ങളുടെ സമ്പാദ്യം സന്താനങ്ങള്‍ക്ക് നീക്കിവെക്കുന്നു. എന്നാല്‍ ദിവ്യ രക്ഷാധികാരിയായ സദ്ഗുരുവാകട്ടെ തന്റെ മാതൃകാശിഷ്യന് നല്‍കുന്നത് അനശ്വരമായ ജ്ഞാന സമ്പത്താണ്. പക്ഷേ, ഒന്നുണ്ട് ശിഷ്യന്‍ ആ കൃപയ്‌ക്ക് അര്‍ഹനാകണം. അസൂയ അതൃപ്തി സംശയം അഹന്ത എന്നിവ തീണ്ടാന്‍പോലും അനുവദിക്കരുത്. ഭാഗ്യത്തിലും വിജയത്തിലും നേട്ടങ്ങളിലും ആഹ്ലാദംകൊണ്ട് മതിമറക്കാതെ അവയൊക്കെ ഗുരുകൃപയാല്‍ ലഭിച്ചതായി പരിഗണിക്കണം.

ഇന്ദ്രിയസുഖഭോഗങ്ങളെപ്പറ്റിയുള്ള ചിന്തമൂലം ഒരാള്‍ സംസാരത്തില്‍ത്തന്നെ മുഴുകുന്നു. ഈ ചിന്താപ്രവാഹത്തിനു പരിവര്‍ത്തനം വരുത്തി ഈശ്വരഭക്തിയില്‍ ചിന്തയെ കേന്ദ്രീകരിക്കുകയും അനുഷ്ഠാനത്തില്‍ നിരതനാവുകയും ചെയ്താല്‍ തപസ്സാകുന്ന മഹാധനം സമ്പാദിക്കുവാന്‍ എളുപ്പം കഴിയും. തപസ്സിന്റെ അഗ്നി ഉള്ളില്‍ ജ്വലിക്കണം.

സൂരേ്യാദയത്തില്‍ ഹിമം അലിയുന്നതുപോലെ തപശ്ചര്യയുടെ അഗ്നിനാളങ്ങളില്‍ വാസനകള്‍ അലിഞ്ഞ് ഇല്ലാതാവണം. കടലിന്റെ ആഴം അളക്കുവാന്‍വേണ്ടി അതില്‍ മുക്കുന്ന ഉപ്പ് പാവ എങ്ങനെയാണോ സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്നത് അതുപോലെ ബ്രഹ്മത്തെ ധ്യാനിച്ച് ബ്രഹ്മസാഗരത്തെ സ്പര്‍ശിക്കുമ്പോള്‍ ആത്മാവിന്റെ വ്യക്തിത്വം തിരോഭവിച്ച് ബ്രഹ്മത്തില്‍ ലയിക്കുന്നു. ഇതാണ് ജന്മസാഫല്യം.

ധാരണ, ധ്യാനം, സമാധി ഇവ അനുക്രമം ഉണ്ടാവുമ്പോള്‍ അതിനെ യോഗശാസ്ത്രത്തില്‍ ‘സംയമം’ എന്നുപറയുന്നു. ഏതെങ്കിലും ഒരു വിഷയത്തിന്റെ അവിഛിന്നമായ സ്മരണയാണു ധാരണ. ധാരണയുടെ തീവ്രതയില്‍ ദ്രഷ്ടാവ്, ദൃശ്യം എന്ന ഭാവങ്ങളെ ചിത്തം കൈവെടിയുന്ന അവസ്ഥയാണു ധ്യാനം. ധ്യാനം ഗഹനമായിത്തീരുമ്പോള്‍ ദ്രഷ്ടാവ് ദൃശ്യമെന്നു ദ്വന്ദഭാവങ്ങളെ അതിക്രമിച്ച് ദ്രഷ്ടാവും ദൃശ്യവും ഒന്നായിത്തീരുന്നു. ഇതാണ് സമാധി.

നിരന്തരം ഉണ്ടാവുന്ന സമാധിയും അതില്‍നിന്നുളള പുനരുത്ഥാനവും മുഖേന സഹജാവസ്ഥയെ അനുഭവിച്ചവരില്‍ സംയമം അവരുടെ ഇഷ്ടാനുസരണം വന്നുചേരും. അവര്‍ ഏത് സാഹചര്യത്തില്‍ എവിടെ കഴിഞ്ഞാലും എപ്പോഴും യോഗാവസ്ഥയില്‍ത്തന്നെ ആയിരിക്കും സ്ഥിതിചെയ്യുന്നത്. അവര്‍ ബ്രഹ്മ്യാവസ്ഥയില്‍ വര്‍ത്തിക്കുകയാണ്. ഈ അവസ്ഥയെയാണ് സ്ഥിത പ്രജ്ഞാവസ്ഥ ജീവന്‍ മുക്താവസ്ഥ എന്നെല്ലാം പറയുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.