Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്കു കിഴക്കിനെ പ്രകൃത്യാലുള്ള സമ്പന്ന മേഖലയാക്കല്‍ പ്രധാന ലക്ഷ്യം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 01:59 pm IST
inIndia

കൊഹിമ: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ പ്രക്യത്യാലുള്ള സമ്പന്ന മേഖലയാക്കാനാണ് പ്രധാനലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗാലാന്‍ഡിലെ ആദിവാസി ഉത്സവമായ ഹോണ്‍ബില്ലില്‍ പങ്കെടുക്കാനെത്തിയതയായിരുന്നു പ്രധാനമന്ത്രി.

ഇവിടെ ഈ ഉത്സവത്തില്‍ പങ്കെടുക്കാനായത് വലിയ ഭാഗ്യമാണ്. നാഗാലാന്‍ഡിന് മാത്രമുള്ള സാംസ്‌കാരിക വൈവിധ്യത്തെ നിലനിര്‍ത്താനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ഉത്സവം നമ്മെ പഠിപ്പിക്കുന്നതായും ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ചില മേഖലകള്‍ സെസ് അഥവാ പ്രത്യേക സാമ്പത്തിക മേഖലകളാണ്. എന്നാല്‍ ഇവിടം നെസ് പ്രകൃത്യാലുള്ള സമ്പന്ന മേഖലയാണ്. വടക്കു കിഴക്കിന്റെ ഈ സമ്പന്നതയെ ഒരുമിപ്പിക്കാനാണ് താന്‍ ലക്ഷ്യമിടുന്നത്.

നാഗാലാന്‍ഡിന്റെ ജൈവവൈവിധ്യം, കാലാവസ്ഥ എന്നിവ മൂലം വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും ആള്‍ക്കാര്‍ ഇവിടേക്ക് വരും. നാഗാലാന്‍ഡില്‍ ഇംഗ്ലീഷ് അറിയാവുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. ലോകത്ത് എന്ത് നടക്കുന്നു എന്ന് വേഗത്തില്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ ശേഷിയെ മുഖ്യധാരയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പതിനായിരം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇഷാന്‍ വികാസ് പദ്ധതിപ്രകാരം ഓരോ വര്‍ഷവും വടക്കു കിഴക്കന്‍ മേഖലയിലുള്ള 2000 വിദ്യാര്‍ഥികളെയും 500 അധ്യാപകരെയും പരിചിതമാകാന്‍ അവധിക്കാലത്ത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അയയ്‌ക്കും.

ഇത് വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. ആകെ വേണ്ടത് ഇവിടവുമായി ബന്ധമുണ്ടാക്കുക എന്നതാണ്. വടക്കു കിഴക്കന്‍ മേഖലയിലേക്ക് പുതിയ റെയില്‍വെ ലൈനുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം 28,000 കോടി രൂപ അനുവദിക്കും. 2 ജി പരിധി വിപുലപ്പെടുത്തി ഇവിടവുമായി ആശയവിനിമയം സുഗമമാക്കാന്‍ കേന്ദ്രം 5,000 കോടി രൂപ അനുവദിച്ചു. വടക്ക് കിഴക്ക് കൃഷിയുടെ ജൈവ തലസ്ഥാനമായിരിക്കും. അതിനായി ആറ് കോളേജുകളും നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാജ്‌പേയിക്കു ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് ഒരു പ്രധാനമന്ത്രി നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇനി ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇത്രയും വൈകില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തീര്‍ച്ചയായും നാഗാലാന്‍ഡിലെ ജനങ്ങളെ കാണാന്‍ താന്‍ വീണ്ടുമെത്തും. നമുക്ക് ഒത്തുചേര്‍ന്ന് പുനരുജ്ജീവിപ്പിച്ച ശക്തമായ, സമൃദ്ധിയുള്ള നാഗാലാന്‍ഡിനെയും ഭാരതത്തെയും നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.