Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ സത്യവസ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 10:30 pm IST
inSamskriti

ഈശ്വരന്‍ ഉണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഈ അറിവിന്റെ ഉറവിടം കേട്ട്‌കേള്‍വിമാത്രമാണ്. നിങ്ങള്‍ക്ക് ഈശ്വരന്‍ അനുഭവഗോചരമാകണം. നിങ്ങള്‍ ജീവിക്കുന്നത് ഈശ്വര സന്നിധിയിലാണെന്ന് എപ്പോഴും ഓര്‍ക്കണം.

ഈശ്വരവിശ്വാസം കര്‍മ്മങ്ങളെ പ്രചോദിപ്പിക്കുമ്പോള്‍ പാപചിന്തകള്‍ക്കും പാപവൃത്തികള്‍ക്കും നിങ്ങള്‍ കഴിവില്ലാത്തവരായിത്തീരും. നിങ്ങളുടെ കര്‍മ്മം ഒരു ധര്‍മ്മകാവ്യമായിമാറും. ഈ ധാര്‍മ്മികജീവിതം ആശ്രമങ്ങളിലെ ഏകാന്തമായ ജീവിതമല്ല. അത് ഈശ്വരനെ സര്‍വ്വകര്‍മ്മങ്ങള്‍ക്കും സാക്ഷിയും പരമലക്ഷ്യവുമാക്കിയുള്ള ഊര്‍ജ്ജസ്വലമായ ജീവിതമാണ്.

ഈശ്വരന്‍ സദ്വീകാരനായി ഈ മുറിക്കപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് അവിടുത്തെ മുറിയിലിരുന്നുകൊണ്ട് കാണാന്‍ കഴിയുമോ? ഇല്ല. എന്തെന്നാല്‍ നിങ്ങള്‍ക്കും ഈശ്വരനുമിടയ്‌ക്ക് ഒരു ഭിത്തിയുണ്ട്. ഈശ്വരന്‍ നിങ്ങളുടെ ഹൃദയാന്തരത്തില്‍ നിത്യസാന്നിദ്ധ്യം കൊള്ളുന്ന സത്യവസ്തുവാണ്. പക്ഷേ, അജ്ഞാനമാകുന്ന മതില്‍ ഈശ്വരമഹിമ ദര്‍ശിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു. ഈ മതില്‍ തട്ടിത്തകര്‍ക്കണം.

സാധനകൊണ്ട് സാധിക്കേണ്ടത് ഇതാണ്. ഈശ്വരാനേ്വഷണമാര്‍ഗ്ഗത്തിലെ സകല പ്രതിബന്ധങ്ങളും നിങ്ങളുടെ സ്വന്തം മനസ്സില്‍ത്തന്നെയാണുള്ളത്. അതെല്ലാം സ്വസ്ഥസൃഷ്ടികളുമാണ്. അവരെ തിരിച്ചറിഞ്ഞ് അകറ്റണം. ഇതാണ് പരിശുദ്ധിക്കുള്ള മാര്‍ഗ്ഗം.

അഭിലാഷാഗ്നി നിങ്ങളില്‍ കത്തിജ്വലിക്കട്ടെ. അല്ലാത്തപക്ഷം ആത്മീയമാര്‍ഗ്ഗത്തില്‍ സുദൃഢമായ കാല്‍വെയ്‌പുകളോടെ മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയില്ല. ജീവിതം വെറുമൊരു പ്രവൃത്തി പരമ്പരമാത്രമായിത്തീരും. സന്മാര്‍ഗ്ഗജീവിതമെന്നാല്‍ ആത്മീയ തൃഷ്ണയോടും സത്കര്‍മ്മാചരണത്തോടുംകൂടി ഓരോ നിമിഷവും ജീവിക്കുക എന്നാണര്‍ത്ഥം.

ഹൃദയകാഠിന്യം, കര്‍ത്തവ്യവിമുഖത, അനുകമ്പയും സ്‌നേഹവുമില്ലായ്‌മ, മര്യാദയറ്റ പെരുമാറ്റം സഹാനുഭൂതിയുടെയും പരസ്പര സൗഹൃദത്തിന്റെയും അഭാവം ആത്മീയ തീവ്രതയില്ലാത്ത ശ്മശാനമൂകത ഇവയ്‌ക്ക് നിസ്സംഗത എന്ന മഹത്തായ ആത്മീയസത്ഗുണത്തോട് ഒരു ബന്ധവുമില്ല. നിസ്സംഗത പ്രേമത്തിന്റെയോ അതുപോലുള്ള ഉത്കൃഷ്ട ഭാവങ്ങളുടെയോ രാഹിത്യമല്ല.

വ്യക്തിപരമായ സ്‌നേഹത്തിന്നതീതമായി ഉയരാനുള്ള ഒരു കഴിവാണത്. നിങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ കഴിവില്ലെങ്കില്‍ വാസ്തവത്തില്‍ ഒരു മനുഷ്യനല്ല നിങ്ങള്‍. മാനുഷികഗുണങ്ങള്‍ ഇല്ലാത്ത ഒരുവന് എങ്ങിനെ ഈശ്വരഗുണങ്ങളെ കീര്‍ത്തിക്കാന്‍ കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.