Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോബര്‍ട്ട് വധേരയും മറ്റു പല ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യവിമാന കമ്പനിയുടെ സൗജന്യം പറ്റിയെന്ന് തെഹല്‍ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 03:58 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേര അടക്കമുള്ള ഒട്ടേറെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയുടെ സൗജന്യം പറ്റിയെന്ന് വെബ് പോര്‍ട്ടലായ തെഹല്‍ക. കോടികളുടെ സൗജന്യം കൈപ്പറ്റിയ ഇവര്‍ പകരമായി വിമാന കമ്പനികള്‍ക്ക് വിദേശ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയെന്ന് തെഹല്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്കണോമി ക്ലാസിലേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രാവേളയില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറ്റി വാങ്ങുന്നു. ബിസിനസ്, ഫസ്റ്റ്, പ്രീമിയര്‍ ക്ലാസുകളിലേക്കാണ് ഇപ്രകാരം ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് വാങ്ങുന്നത്. ഇതിന് നല്‍കേണ്ട അധിക തുക ഇവര്‍ നല്‍കില്ല. പകരം കമ്പനികള്‍ക്ക് വിദേശ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതിയുടെ കാലാവധി നീട്ടി നല്‍കുകയാണ് ചെയ്തത്. വധേരയും അദ്ദേഹത്തിന്റെ അമ്മയും ലണ്ടണിലേക്കും മിലനിലേക്കും ഇത്തരത്തില്‍ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഓരോ യാത്രയിലും ഇവര്‍ക്ക് വേണ്ടി വളരെ വലിയ സൗകര്യങ്ങളാണ് വിമാന കമ്പനികള്‍ ചെയ്തു കൊടുത്തത്.

ബംഗാള്‍ കേഡറിലെ ഐഎഎസുകാരന്‍ മനോജ് മാളവ്യ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയില്‍ ജോലി ചെയ്യുമ്പോള്‍ ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് ആറുകോടി രൂപയുടെ യാത്രാ സൗജന്യം പറ്റിയതായി രേഖകള്‍ ഉദ്ധരിച്ച് തെഹര്‍ക് സ്ഥാപിക്കുന്നു. കുടുംബസമേതം അദ്ദേഹം 28 വിദേശയാത്രകള്‍ നടത്തിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മൊത്തം നല്‍കിയത് വെറും ഒരു ലക്ഷം രൂപയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി മാളവ്യയെ സ്ഥലം മാറ്റി. മാത്രമല്ല സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയായ കെ.എന്‍. ശ്രീവാസ്തവ ആഭ്യന്തര വിദേശ യാത്രകള്‍ക്കായി 50 സൗജന്യ ടിക്കറ്റുകളാണ് കരസ്ഥമാക്കിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും വരെ ഇങ്ങനെ യാത്ര ചെയ്തതായി തെഹല്‍ക പറയുന്നു.

വിമാനകമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുത്താണ് തെഹല്‍ക അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും ഡിജിസിഎ മുന്‍ ചെയര്‍മാനുമായിരുന്ന ഭരത് ഭൂഷണ്‍, എഎഐ മുന്‍ ചെയര്‍മാന്‍മാരായ വി.പി. അഗര്‍വാള്‍, അലോക് സിന്‍ഹ, ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ലളിത് ഗുപ്ത, മുന്‍ കേന്ദ്രമന്ത്രി കമല്‍ നാഥിന്റെ മകനും മരുമകളും, അജിത് സിംഗിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സമര്‍പാല്‍ സിംഗ് തുടങ്ങിയവരും ഇത്തരത്തില്‍ യാത്ര ചെയ്തതായി രേഖകള്‍ ഉദ്ധരിച്ച് തെഹല്‍ക വെളിപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

പുതിയ വാര്‍ത്തകള്‍

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.