Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭിഷേകപ്രിയന്‍ (12)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 09:19 am IST
inSamskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 12

അഭിഷേകപ്രിയനാണു ശബരിമല അയ്യപ്പന്‍. വ്യത്യസ്ത ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള അഭിഷേകങ്ങള്‍ അയ്യപ്പനു പതിവുണ്ട്. മറ്റൊരുശാസ്താ(അയ്യപ്പ) ക്ഷേത്രത്തിലും നെയ്യഭിഷേകമുള്‍പ്പെടെയുള്ള അഭിഷേകങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല എന്നതും ശ്രദ്ധേയം.

തപസ്സുചെയ്യുന്ന ശാസ്താവ് എന്ന സങ്കല്‍പ്പമാണു ശബരിമലയിലേത്. മഹര്‍ഷിമാരുടെ കൊടുംതപസ്സിന്റെ കാഠിന്യത്താല്‍ ഉണ്ടാകുന്ന ചൂടിനെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം. ഈ ചൂടിനെ ശമിപ്പിക്കുക എന്ന ലക്ഷ്യമാണു അഭിഷേകത്തിനു പിന്നിലുള്ളത്. മഹായോഗിയായ പരമശിവനു ധാര നടത്തുന്നതും, ഗണപതിക്കു കറുകമാല സമര്‍പ്പിക്കുന്നതും തപസ്സിന്റെ തീവ്രതമൂലം ഉണ്ടാകുന്ന ചൂട് ശമിപ്പിക്കുവാനാണ്.

പ്രഭാതത്തില്‍ നടതുറന്നാലുടനെ എണ്ണകൊണ്ട് അഭിഷേകംചെയ്ത്‌ വാകച്ചാര്‍ത്തു നടത്തി വിഗ്രഹം ശുചിയാക്കിയശേഷം ആപോഹിഷ്ഠാദി ഋക്കുകളും(ഋഗ്വേദ മന്ത്രങ്ങള്‍), പുരുഷസൂക്തവും, സപ്ത ശുദ്ധിമന്ത്രങ്ങളും, മൂലമന്ത്രവും ചൊല്ലി ശംഖാഭിഷേകം നടത്തിയാണു ശാസ്താക്ഷേത്രങ്ങളില്‍ ദിവസപൂജകള്‍ ആരംഭിക്കുന്നത്. അഷ്ടാഭിഷേകവും പ്രഭാതത്തിലാണു പതിവ്. എണ്ണ, നെയ്യ്, തേന്‍, പാല്‍, തൈര്, കരിമ്പിന്‍ നീര്, ഇളനീര്, ചന്ദനം(കളഭം) എന്നിവകൊണ്ടുള്ള അഭിഷേകമാണ് അഷ്ടാഭിഷേകം. പനിനീരുകൊണ്ടും അഭിഷേകം നടത്താറുണ്ട്.

ഉച്ചപൂജയ്‌ക്കു മുന്‍പു വരെയാണു ശബരിമലയില്‍ നെയ്യഭിഷേകം നടത്തുക. നവകാഭിഷേകം, പഞ്ച ഗവ്യാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ ഉച്ചപൂജയുടെ സമയത്താണു പതിവ്. നവകാഭിഷേകത്തിനു പ്രത്യേകം പൂജിച്ച ഒന്‍പതുകലശങ്ങളിലെ (കുടങ്ങളിലെ) ജലം ഉപയോഗിക്കുന്നു. ഗോമൂത്രം, ഗോമയം(ചാണകം), പാല്, തൈര്, നെയ്യ് എന്നിവ നിശ്ചിതഅളവില്‍ ചേര്‍ന്നതാണു പഞ്ചഗവ്യം. നവകാഭിഷേകത്തോടൊപ്പം പഞ്ചഗവ്യാഭിഷേകവും നടക്കുന്നു. സഹസ്രകലശാഭിഷേകത്തില്‍ പൂജിച്ച ആയിരം കലശങ്ങളില്‍ നിറച്ച വിവിധ ദ്രവ്യങ്ങള്‍കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നു. ലക്ഷാര്‍ച്ചന തുടങ്ങിയ പൂജകളില്‍ ഒരുകലശത്തില്‍ നിറച്ച കളഭംകൊണ്ടാണ് അഭിഷേകം. ഭക്തജന ബാഹുല്യംകാരണം മണ്ഡലമകരവിളക്കുകാലത്ത് സഹസ്രകലശം അപൂര്‍വ്വമായേ നടത്താറുള്ളൂ. ഭഗവദ്‌ചൈതന്യ വര്‍ദ്ധനവിനായാണു സഹസ്രകലശാഭിഷേകം, ലക്ഷാര്‍ച്ചനയോടനുബന്ധിച്ചുള്ള കളഭാഭിഷേകം, ദ്രവ്യകലശാഭിഷേകം തുടങ്ങിയവ നടത്തുന്നത്.

സന്ധ്യാദീപാരാധനയ്‌ക്ക്‌ശേഷം താമര, തുളസി, ചെത്തി, അരളി തുടങ്ങിയ പുഷ്പങ്ങള്‍ കൊണ്ട് അയ്യപ്പ വിഗ്രഹത്തില്‍ നടത്തുന്ന അഭിഷേകമാണ് പുഷ്പാഭിഷേകം. അത്താഴപൂജയ്‌ക്കുശേഷം നടയടയ്‌ക്കുന്നതിനു മുന്‍പ് ഭസ്മാഭിഷേകവും നടത്തുന്നു.

മാസപൂജകള്‍ക്കുംമണ്ഡലമകരവിളക്കു പൂജകള്‍ക്കുംശേഷം നടയടയ്‌ക്കുന്ന ദിവസങ്ങളില്‍ അയ്യപ്പനു ഭസ്മാഭിഷേകം നടത്തിയോഗദണ്ഡു ധരിപ്പിച്ചാണു നടയടയ്‌ക്കുന്നത്.

നെയ്യഭിഷേകത്തിന്റെ പ്രാധാന്യം നാളെ വിശദമാക്കുന്നതാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.