Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനം സംരക്ഷണശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 07:47 pm IST
inSamskriti

പരീക്ഷണ സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവാറില്ലേ! അപ്പോള്‍ ശാന്തിയെ ആവാഹിച്ചെടുക്കുവാനുള്ള കഴിവ് നിങ്ങള്‍ ആര്‍ജ്ജിക്കണം. പ്രാരാബ്ദങ്ങള്‍ പ്രതികൂല്യങ്ങളെ എഴുന്നള്ളിച്ചെന്നുവരും. അപ്പോള്‍ പ്രശാന്തചിത്തരായി കഴിയാന്‍ സാധിക്കണം. അതാണ് നിജമായ ആത്മീയശാന്തി എന്നറിയുവിന്‍.

ആസുരികവൃത്തികളാകുന്ന ആണവായുധങ്ങള്‍ നിങ്ങളെ ആക്രമിക്കുമ്പോള്‍ ശാന്തിയുടെയും ക്ഷമയുടെയും സഹിഷ്ണതയുടെയും ധാരണയുടെയും വിവേകത്തിന്റെയും നിസ്സംഗതയുടേയും പ്രതിവിക്ഷേപങ്ങള്‍ പ്രയോഗിച്ച് അവയെ ബലഹീനമാക്കണം. അതാണ് ആദ്ധ്യാത്മികശക്തി.

ജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠമായ സംരക്ഷണസമിതി. ജ്ഞാനം നിര്‍ഭയത്തെ പ്രദാനം ചെയ്യും. എല്ലാ ആസുരികശക്തികളും വാസനകളും വികാരങ്ങളും ആളിക്കത്തുന്ന ജ്ഞാനാഗ്നിയില്‍ സമ്പൂര്‍ണമായി ഭസ്‌കീകൃതമാകും. പരമശാന്തനായ വസിഷ്ഠമഹര്‍ഷിയുടെ നേരെ വിശ്വാമിത്രമുനി തന്റെ അതുല്യശക്തങ്ങളായ ശരങ്ങളും മാരകായുധങ്ങളും പ്രയോഗിച്ചപ്പോള്‍ വസിഷ്ഠന്‍ എതിര്‍ത്തില്ല. അദ്ദേഹം സമഗ്ര ശാന്തനും സാത്വികനും അക്ഷോഭ്യനുമായി വര്‍ത്തിച്ചു.

തന്റെ ജ്ഞാനദണ്ഡ് അരികില്‍ സ്ഥാപിച്ച ആ താപസന്‍ നിര്‍ഭീതനായി ക്രോധരഹിതനായി സ്വസ്വരൂപനിഷ്ഠനായി അചഞ്ചലനായി സ്ഥിതിചെയ്തു. വിശ്വാമിത്രന്റെ എല്ലാ ആയുധശേഖരങ്ങളെയും വസിഷ്ഠന്റെ ജ്ഞാനദണ്ഡ് നിര്‍വീര്യമാക്കി. ആ ദണ്ഡ് മഹത്തായ ആത്മജ്ഞാനത്തിന്റെ അനശ്വര പ്രതീകമാണ്. വിശ്വാമിത്രമുനിയുടെ ആയുധങ്ങള്‍ സ്വന്തം ചിത്തത്തില്‍ നിന്നുദിക്കുന്ന ആസുരിക ശക്തികളെ പ്രതിനിധാനം ചെയ്യുന്നു.

നിങ്ങളുടെ ചിത്തത്തില്‍ ആസുരിക ശക്തികളും ഈശ്വര ശക്തികളും വര്‍ത്തിക്കുന്നുണ്ട്. ഈശ്വരനാമജപത്തിലും ആത്മധ്യാനം കൊണ്ടും സാത്വിക ശക്തികളെ ആവാഹിക്കണം. ആ അവസ്ഥയില്‍ മാത്രമേ ശാന്തിയും നിസ്സംഗത്വവും വൈരാഗ്യവും ലഭ്യമാകുകയുള്ളൂ. സത്വഗുണത്തില്‍നിന്ന് ഭക്തി ഉദിക്കുന്നു. ഫലദായകമായ ധ്യാനത്തിന്റെ ഉറവിടവും സത്വ ഗുണം തന്നെ. സത്വഗുണത്തില്‍നിന്ന് ജ്ഞാനവും ഉദയം ചെയ്യുന്നു.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.