ഭഗവാന് സമര്‍പ്പിച്ച പുഷ്പം, ചന്ദനം കര്‍പ്പൂര ദീപം, ഇവ ഘ്രാണിക്കാം. ഭഗവദ് വിഗ്രഹത്തിന്റെ സ്പര്‍ശം കൊണ്ടും ഭഗവന്മന്ത്രത്തിന്റെ ശബ്ദസ്പന്ദനം കൊണ്ടും ഇവ ആത്മീയവല്‍ക്കരിക്കപ്പെടുന്നു. അതുകൊണ്ടാണ് പ്രസാദമാവുന്നത്.