Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 10:15 pm IST
inIndia

കാഠ്മണ്ഡു: തെക്കനേഷ്യന്‍ രാജ്യങ്ങളുടെ സമഗ്ര വികസനത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. വികസനത്തിന് അതിര്‍ത്തികള്‍ ഒരു തടസമാകരുത്. സാര്‍ക്ക് സമ്മേളനത്തില്‍ മോദി പറഞ്ഞു. ഭീകരതയെ സംയുക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഭാവിയെന്നാല്‍ മുഴുവന്‍ ദക്ഷിണേഷ്യയുടെയും ഭാവി കൂടിയാണ് താന്‍ സ്വപ്‌നം കാണുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഏകീകരണത്തിന്റെ വേലിയേറ്റം കാണാന്‍ കഴിയുന്നുണ്ട്. നമുക്ക് ഏറെ കാര്യങ്ങള്‍ പരസ്പരം പഠിക്കാനുണ്ട്. അതുപോലെ ഏറെ കാര്യങ്ങള്‍ ഒത്തൊരുമിച്ച് ചെയ്യാനുമുണ്ട്. അദ്ദേഹം പറഞ്ഞു. വലുതായാലും ചെറുതായാലും നാം ഒരേ വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ നമ്മുടെ അളവറ്റ ശേഷിയില്‍ എനിക്ക് വിശ്വാസമുണ്ട്.

മേഖലയിലെ വാണിജ്യത്തിന്റെ അഞ്ചു ശതമാനം പോലും സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നില്ല. ഭാരത കമ്പനികള്‍ വിദേശങ്ങളില്‍ കോടാനുകോടികളാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഒരു ശതമാനം പോലും വിദേശത്തു നിന്ന് നമ്മുടെ മേഖലയിലേക്ക് ഒഴുകുന്നില്ല.

റെയില്‍, റോഡ്, ഊര്‍ജം, ചരക്ക് കടത്ത് എന്നിവയില്‍ ഭാരതവും ബംഗ്ലാദേശും തമ്മില്‍ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കി. ഊര്‍ജ മേഖലയില്‍ ഭാരതവും നേപ്പാളും സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു. അതുപോലെ ഭൂട്ടാനുമായുള്ള സഹകരണത്തിലും നമ്മള്‍ മുന്നോട്ടു പോയി. സ്വതന്ത്ര വ്യാപാര കരാറിലൂടെ ശ്രീലങ്കയുമായുള്ള വ്യാപാരം സുഗമമാക്കി. എണ്ണയുടെ കാര്യത്തില്‍ മാലിദ്വീപുമായി എത്രയും വേഗം സംവിധാനമുണ്ടാകും. മോദി പറഞ്ഞു. ഒരു വ്യാഴവട്ടം കൊണ്ട് തെക്കനേഷ്യയില്‍ 800 കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ ഭാരതത്തിന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മോദി പറഞ്ഞു.

ഭാരതത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണന. ജനം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വേഗത്തില്‍ നമുക്ക് ചലിക്കാനാകുന്നില്ല. നമ്മുടെ ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം കുറച്ച് നേരിട്ടുള്ള വ്യാപാരത്തിന് അവസരമൊരുക്കണം. ഭാരതത്തിന് ഇക്കാര്യങ്ങളില്‍ നേതൃത്വം വഹിക്കാനാകുമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ നടപടികളും ലഘൂകരിക്കണം. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മാനദണ്ഡങ്ങള്‍ സാധാരണമാക്കണം. പേപ്പര്‍ ജോലി കുറയ്‌ക്കുന്നത് നല്ലതാണ്. ഭാരതം സാര്‍ക്ക് രാജ്യങ്ങള്‍ക്കായി മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് വരെ വ്യാപാര വിസ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതിലും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുന്നതിലും നമ്മള്‍ എടുത്ത പ്രതിജ്ഞ നിറവേറ്റാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് മുംബൈ ഭീകരാക്രമണത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയില്‍ പുതിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. നമ്മള്‍ കൈകള്‍ കോര്‍ത്ത് മുന്നേറിയാല്‍ യാത്ര കൂടുതല്‍ എളുപ്പമാകും. അങ്ങനെയെങ്കില്‍ ലക്ഷ്യം സമീപത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

News

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

പുതിയ വാര്‍ത്തകള്‍

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.