Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനാവശ്യ വിഷയങ്ങളുയര്‍ത്തി ഇരുസഭകളിലും ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 11:25 pm IST
inIndia

ന്യൂദല്‍ഹി: പ്രതിപക്ഷത്തെക്കൂടി സിബിഐ ഡയറക്ടര്‍ നിയമന സമിതിയില്‍ അംഗമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഉള്‍പ്പെടെ തടസ്സപ്പെടുത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിഷേധം. ബഹളത്തെതുടര്‍ന്ന് ഇരുസഭകളും പലവട്ടം നിര്‍ത്തിവെച്ചെങ്കിലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരംവരെ സഭാസമ്മേളനം തുടര്‍ന്നു.

മുഖ്യപ്രതിപക്ഷനേതാവിനുപകരം ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സിബിഐ ഡയറക്ടര്‍ നിയമനസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതിയെയാണ് കോണ്‍ഗ്രസ് എതിര്‍ത്തത്. ചര്‍ച്ച ബഹിഷ്‌ക്കരിച്ച പ്രതിപക്ഷാംഗങ്ങള്‍ കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ബഹളംവെച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തി. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കണമെന്ന സഹഅംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതിരുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്‍കി. കറുത്തകുടകള്‍ വിടര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി എംപിമാരും നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി.

കേരളവും തമിഴ്‌നാടും തമ്മിലുള്ള ജലതര്‍ക്കം തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ ശൂന്യവേളയില്‍ ഉന്നയിച്ചത് ലോക്‌സഭയെ ബഹളമയമാക്കി. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു എഐഎഡിഎംകെ അംഗങ്ങളുടെ പ്രതിഷേധം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് തമിഴ്‌നാട് എംപിമാര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ ആവശ്യത്തിനെതിരായി കേരളത്തില്‍നിന്നുള്ള എംപിമാരും നിലപാട് സ്വീകരിച്ചു.

രാജ്യസഭയില്‍ ഇന്നലെ തൊഴില്‍ നിയമഭേദഗതി പാസായി. ചെറുകിട തൊഴില്‍ സ്ഥാപനങ്ങളുടെ സൗജന്യം അനുവദിക്കുന്നതിന് 19 തൊഴിലാഴികള്‍ എന്നതിനുപകരം തൊഴിലാളികളുടെ എണ്ണം 40 ആക്കി ഉയര്‍ത്തിയ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചു.  ബില്ല് ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍ വരും.

സെലക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ടിനായി അയച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് ബില്ലിന്‍മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഡിസംബര്‍12ലേക്ക് മാറ്റിയതിന് രാജ്യസഭ അനുമതി നല്‍കി. സമിതി ചെയര്‍മാന്‍ ചന്ദര്‍ മിത്രയുടെ ആവശ്യം സഭാ അദ്ധ്യക്ഷന്‍ അനുവദിച്ചു. സമിതിയിലെ ബിജെപി പ്രതിനിധികളായിരുന്ന ജെ.പി നദ്ദ, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് പകരം വി.പി സിങ് ബദാനര്‍, രംഗസായി രാമകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

News

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

പുതിയ വാര്‍ത്തകള്‍

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.