Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:47 pm IST
in Samskriti

1008. ആയുരാരോഗ്യസൗഖ്യദഃ- നമുക്കു ആയുസ്സും ആരോഗ്യവും സുഖവും തരുന്നവന്‍ എന്ന വ്യാഖ്യാനം സ്വീകരിക്കാം. തനിക്കും ലോകത്തിനും ശ്രേയസ്സും സമാധാനവും ഐശ്വര്യവും കിട്ടത്തക്കവണ്ണം ആയുസ്സും ആരോഗ്യവും ഉപയോഗിക്കാനുള്ള വിവേകവും കഴിവും അതു പ്രവര്‍ത്തിപ്പിക്കാനുള്ള പ്രചോദനവും നല്‍കുന്നവനായി ഗുരുവായൂരപ്പനെ സ്തുതിക്കാം. നാരായണീയത്തിലെ ഒടുവിലത്തെ ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നതു യുക്തമാണ്.

”അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ ക മേഥാഃ

സ്‌തോത്രം ചൈതത് സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്

ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവര്‍ണ്ണനേന

സ്ഫീതം ലീലാവതാദൈരിദമിഹ കുരതാമായുരാരോഗ്യസൗഖ്യം”

(ഗുരുവായൂരപ്പാ നിന്തിരുവടിയുടെ മഹത്വം അറിയാതെ ഇവിടെ പറഞ്ഞത് നിന്തിരുവടി ക്ഷമിക്കണേ. ആയിരത്തിലധികം ശ്ലോകങ്ങളുള്ള ഈ സ്‌തോത്രം ഏറ്റവുമധികം നിന്തിരുവടിയുടെ പ്രസാദത്തിനായി ഭവിക്കട്ടെ. രണ്ടുവിധത്തില്‍ നാരായണീയമാണ് ഈ സ്‌തോത്രം. വേദങ്ങളില്‍ ഉത്പന്നമായ രൂപത്താലും അവതാരലീലകളാലും സ്ഫീതമായ ഈ കൃതി ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെ. (നാരായണീയം 100-11)

ഈ  നാരായണീയ ശ്ലോകം ഗുരുവായൂരപ്പ സഹസ്രനാമ സ്‌തോത്രത്തിനു യോജിക്കും. സഹസ്രനാമകര്‍ത്താവും ഗുരുവായൂരപ്പന്റെ മഹത്വം അറിയാതെ ഭഗവാന്റെ നാമങ്ങള്‍ നാരായണീയത്തില്‍ ആയിരത്തിലധികം ശ്ലോകങ്ങളുണ്ട്. ഈ സഹസ്രനാമത്തിലും ആയിരത്തിലേറെ നാമങ്ങളുണ്ട്.

സാധാരണ സഹസ്രനാമങ്ങളില്‍ ആയിരം നാമമേ കാണൂ. ഈ സഹസ്രനാമത്തില്‍ ആയിരത്തിയെട്ടു നാമങ്ങളുണ്ട്. ആയിരത്തെട്ടു നാമങ്ങളുള്ള ഈ സഹസ്രനാമം നിന്തിരുവടിക്ക് ഏറ്റവുമധികം പ്രസാദത്തിനു കാരണമാകട്ടെ എന്ന് ഞാനും ഭഗവാനോടപേക്ഷിക്കുന്നു. ഈ സഹസ്രനാമം ഭഗവാന്റെ സഹസ്രോത്തരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടും നാരായണീയത്തില്‍ നിന്നുണ്ടായതുകൊണ്ടും ദ്വേധാ നാരായണീയമാണ്.

വേദങ്ങളില്‍ ഉത്പന്നമായ ആശയങ്ങളും നാരായണന്റെ ലീലാവതാരങ്ങളുമാണ് ഈ സഹസ്രനാമത്തിലുള്ളത്. നാരായണീയ സഹസ്രനാമമെന്നും മന്ത്രഘടനകൊണ്ട് രോഗഹരസഹസ്രനാമമെന്നും പ്രസിദ്ധമായ ഈ സ്‌തോത്രവും വ്യാഖ്യാനവും ജന്മഭൂമിപത്രത്തിനും അതിന്റെ വായനക്കാര്‍ക്കും ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെയെന്നു ഗുരുവായൂരപ്പനോടു നേര്‍ന്നുകൊണ്ട് വ്യാഖ്യാനം അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും  മംഗളം ഭവിക്കട്ടെ.

…. അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.