Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസം കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:33 pm IST
in Samskriti

സ്വന്തം പൂര്‍വകര്‍മ്മങ്ങളുടെ ഫലങ്ങളാണു നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനു മറ്റാരും ഉത്തരവാദികളല്ല. ഈ കര്‍മ്മനിയമത്തിന്റെ അറിവാണ് ക്ഷമാശീലത്തിന്റെയും സഹനശക്തിയുടെയും അടിസ്ഥാനം നിയമത്തില്‍ തെറ്റില്ല. പ്രപഞ്ച  സൃഷ്ടിയില്‍ കാണപ്പെടുന്ന വൈവിദ്ധ്യം ഈ നിയമത്തിനനുസൃതമാണ്. ഈശ്വരനില്‍ ശരണാഗതി അടയുന്നതിലൂടെ കര്‍മഗതിയെ അതിജീവിക്കാം. ആഘാതപ്രത്യാഘാതങ്ങളുടെയും കാര്യകാരണബന്ധങ്ങളുടെയും വിഷമചക്രത്തെ അതിജീവിക്കാം.

സ്വന്തമായ ഇച്ഛകളൊന്നുമില്ലാത്ത ഭക്തന്‍ വിധിയുടെ നിര്‍ണ്ണയത്തേയും സ്വന്തം ഇഷ്ടത്തേയും തിരിച്ചറിയുന്നില്ല. ഈശ്വരനൊഴികെ മറ്റൊരു ചിന്തയുമില്ല. ജയത്തിലും പരാജയത്തിലും രോഗത്തിലും ആരോഗ്യത്തിലും ജനനത്തിലും മരണത്തിലും യോഗത്തിലും വിയോഗത്തിലും സൃഷ്ടിയിലും സംഹാരത്തിലും അയാള്‍ ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മാത്രമേ ദര്‍ശിക്കുകയുള്ളൂ. തന്മൂലം ആരുടെപേരിലും ഒന്നിന്റെ പേരിലും പരാതിയില്ല. സഹജീവകളുടെ പേരിലോ അമാനുഷിക ശക്തികളോടോ വിധിയോടോ കര്‍മ്മനിയമങ്ങളോടോ എന്നല്ല ഈശ്വരനോട് തന്നെയോ അവര്‍ക്ക് പരാതി ഉണ്ടായിരിക്കയില്ല.

വിഷാദവും ആഹ്ലാദവും അഹന്തയാര്‍ന്ന മനസില്‍ മാത്രമേ സംഭവിക്കു. ഈശ്വരനില്‍ സമ്പൂര്‍ണ ശരണാഗതിയടഞ്ഞ ഭക്തന്‍ ഹിതം വരുമ്പോള്‍ സന്തോഷിക്കുകയോ അഹിതം വരുമ്പോള്‍ മനംനൊന്ത് വിലപിക്കുകയോ ചെയ്യുകയില്ല. അയാള്‍ നിസ്സംഗമനോഭാവത്തോടെ എല്ലാം കാണും. വീക്ഷണം ശാശ്വതസത്യത്തില്‍ മാത്രമായിരിക്കും. സ്തുതിയിലും നിന്ദയിലും ജയത്തിലും പരാജയത്തിലും മനസ് പ്രബുദ്ധമായ ഭാവത്തിലായിരിക്കും. അവര്‍ക്ക് പ്രതീക്ഷകള്‍ ഒന്നുമില്ല. തന്മൂലം നിരാശയുമില്ല. തന്നെത്തന്നെ ഈശ്വരനില്‍ അര്‍പ്പിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ പശ്ചാത്താപവുമില്ല. മാത്രവുമില്ല അനുഭൂതികരമായ പ്രശാന്തത കളിയാടും.

ഈശ്വരനില്‍ സമ്പൂര്‍ണം ശരണാഗതിയടയാതെ പ്രശ്‌ന സങ്കല്പമായ ഗാര്‍ഹിക ജീവിതത്തില്‍ സമചിത്തത കൈവരിക്കാന്‍ സാദ്ധ്യമല്ല. ജീവിതത്തിലെ എല്ലാ ചുറ്റുപാടുകളിലും ഓരോ നിമിഷവും ശരണാഗതി പരിശീലിക്കുവിന്‍. ഏതുസന്ദര്‍ഭത്തിലും എന്തും സംഭവിക്കാം. പക്ഷേ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും വിശ്വാസം കൈവെടിയരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.