Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഭഗവാന്റെ പാല്‍ക്കാരന് ഇത് ധന്യതയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:50 am IST
inTravel

ശബരിമല: പ്രാരാബ്ദങ്ങള്‍ ഏറെയാണെങ്കിലും ഭഗവാന്റെ പാല്‍ക്കാരന് ഇത് ധന്യതയുടെ നാളുകള്‍. സന്നിധാനത്തുള്ള ഗോശാല പരിപാലിക്കുന്ന തേനി സ്വദേശിയായ വേലുച്ചാമിക്കു (57) മുന്നിലാണ് ഭാഗ്യവും പ്രാരാബ്ധവും ഒരുപോലെ കൈകോര്‍ക്കുന്നത്.നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ഭഗവാന് അഭിഷേകം ചെയ്യാനുള്ള പാല്‍ എത്തിക്കുന്നത് ഈ ഗോശാലയില്‍നിന്നാണ്.

ഇപ്പോള്‍ ആറുപേര്‍ ജോലിനോക്കുന്ന ഗോശാലയില്‍ 22 പശുക്കളാണ് ഉള്ളത്. ഇതില്‍ മൂന്ന് പശുക്കള്‍ക്കാണ് കറവയുള്ളത്. പുലര്‍ച്ചെ ഒന്നരയോടെ ഇവയെ കുളിപ്പിച്ച ശേഷം പാല്‍കറന്ന് രണ്ട് മണിയോടെ ക്ഷേത്രത്തിലെത്തിക്കുകയാണ് പതിവ്. ഗോശാലയിലെ പശുക്കള്‍ക്കും കാളകള്‍ക്കും വേലുച്ചാമി പേരുനല്‍കിയിട്ടുമുണ്ട്. കറുപ്പ്, ലക്ഷി, രാമു, മണികണഠന്‍, ചിന്ന മണികണ്ഠന്‍ തുടങ്ങിയ പേരുകളാണ് ഇവയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇവയെ കൂടാതെ ആറ് ആടുകളും നാല്‍പ്പതില്‍പ്പരം കോഴികളും ഇവിടെയുണ്ട്.

ഗോശാലയുടെ പരിപാലനത്തിനായി നേപ്പാളില്‍നിന്നെത്തിയ രണ്ടുപേരും ഇവിടെ തങ്ങുന്നു. മനോജ് കുമാറും, റാമും. കഴിഞ്ഞ 10 മാസമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് പുറപ്പെടാനിതിക്കുകയാണ് ഇവര്‍. ഈ വനക്ഷേത്രത്തിനുവേണ്ടി ജോലിചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു.

എന്നാല്‍ അംഗപരിമിതനായ വേലുച്ചാമിക്കുമുന്നില്‍ ബുദ്ധിമുട്ടുകളും ഏറെയാണ്. ഒരപകടത്തെതുടര്‍ന്ന് മുമ്പ് കാലിന് പരിക്കേറ്റിരുന്നു.ഇപ്പോള്‍ ഒരുകാലിന് നീളക്കുറവുണ്ട്. 7500 രൂപമാത്രമാണ് വേലുച്ചാമിക്ക് ലഭിക്കുന്ന ശമ്പളം. കാടിറങ്ങാതെ കന്നുകള്‍ക്ക് കാവല്‍നില്‍ക്കുന്നവനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ ദുരന്തങ്ങളുണ്ടായിട്ടും ഭഗവാന്റെ ഗോശാലയ്‌ക്ക് കൂട്ടിരിക്കുന്നവനാണ് അദ്ദേഹം. വിവരങ്ങളറിയാന്‍ വീട്ടില്‍ ഫോണ്‍ പോലും ഇല്ലാത്തയാള്‍.മേല്‍ശാന്തി നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ വേലുച്ചാമിക്കുണ്ട്.വീടിനടുത്ത് ഫോണുള്ള വീട്ടിലേക്ക് വിളിച്ചാണ് കുടുംബത്തിന്റെ വിവരങ്ങളറിയുന്നത്. ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയച്ചു ടുക്കുമെങ്കിലും അത് ആവശ്യങ്ങള്‍ക്ക് തികയാറില്ലെന്ന് വേലുച്ചാമി പറയുന്നു.

ശബരിമല നടതുറന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗോശാലയിലെ പശുക്കളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്തെങ്കിലും അസുഖം പശുക്കള്‍ക്ക് ഉണ്ടായാല്‍ നിലവില്‍ ഡോക്ടര്‍ വേലുച്ചാമി തന്നെയാണ്. അതുപോലെ അദ്ദേഹത്തിനും സഹായികള്‍ക്കും സ്വയം ചികിത്സയാണ് നടക്കുന്നത്. മുമ്പ് പ്രസവത്തെതുടര്‍ന്ന് ഒരു പശു ഇവിടെ ചത്തിരുന്നു. ഇതിന്റെ കുട്ടി ഇപ്പോഴും ഗോശാലയിലുണ്ട്. ഗോശാലക്കുസമീപം പാമ്പുഭീഷണിയും നിലവിലുണ്ട്.വിഷത്തിനുള്ള പച്ച മരുന്നും കരുതിയാണ്ഇവര്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്.

വേലുച്ചാമിയുടെ മറ്റ് മൂന്ന് സഹായികളും തേനിക്കാരാണ്. അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ധന്യത ഇവര്‍ക്കുണ്ട്. എങ്കിലും മറുവശത്ത് പ്രാരാബ്ധങ്ങളാണ് ഇവരെ തുറിച്ചുനോക്കുന്നത്. പശുക്കളെ പരിശോധിക്കുന്നതിന് ഡോക്ടര്‍മാരെത്തുന്നില്ലെന്ന പരിഭവംപോലും നിഷ്‌കളങ്കതയിലൂന്നിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.