സല്‍പ്രവൃത്തിയിലേക്കുള്ള ഉള്‍ബോധം നല്‍കി പ്രചോദനാബോധവാനായി ഗുരു വാഴുന്നു. അനുഗ്രഹിക്കേണ്ടവരെ അനുഗ്രഹിക്കുന്നു. അവനവന്റെ കര്‍മ്മദോഷം മാറാത്ത മനോദുഃഖത്തി1112നു ഇടയായി ഭവിക്കുന്നു. ശാശ്വതമായ അതിസുഖം അനുഭവിക്കുന്നതു തന്നെ അനുഗ്രഹം.