Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനക്കണ്ണ് തുറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 07:26 pm IST
inSamskriti

പ്രിയപ്പെട്ട കുട്ടികളേ നിങ്ങളില്‍ വിജ്ഞാനദീപം കൂടുതല്‍ ദീപ്തിയോടെ പ്രകാശിക്കണം. എന്നാല്‍ മാത്രമേ യഥാര്‍ത്ഥമായ ഭക്തിയുടെ നീരുറവ ഹൃദയങ്ങളില്‍ പൊട്ടിവിടരുകയുള്ളൂ. സത്വതത്വങ്ങള്‍ നിങ്ങളുടെ പ്രജ്ഞയില്‍ അനാവരണം ചെയ്യപ്പെടണം.

ഈശ്വര പ്രേരിത വചനങ്ങള്‍ നിങ്ങളുടെ നാവുകളില്‍ നിന്നു ഉതിരുമ്പോള്‍ മാത്രമേ അദ്ധ്യാത്മിക മാര്‍ഗ്ഗത്തിലെന്നപോലെ ആന്തരികജീവിതത്തെ സമ്പന്നമാക്കുന്ന പ്രക്രിയയിലും നിങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പുരോഗതി ആര്‍ജ്ജിക്കാനാവുകയുള്ളൂ.

ഈ വിഷയപ്രപഞ്ചം മായികമാണ്. അനിത്യമാണ്. അവിദ്യാന്ധകാരത്താല്‍ ആവ്യതവുമാണ്. വ്യാമോഹിത ദൃഷ്ടിക്ക് ഒരു കഷ്ണം കയറ് മങ്ങിയ വെളിച്ചത്തില്‍ പാമ്പാണെന്നു തോന്നുമല്ലോ! അതുപോലെയാണ് ഈ ലോകം യഥാര്‍ത്ഥമാണെന്നും നിരുപാധികം നിലനില്‍ക്കു. ധാമമാണെന്നും ജ്ഞാനവിഹീനന്‍ കാണുന്നത്.ജ്ഞാനക്കണ്ണ് തുറക്കണം. യഥാര്‍ത്ഥമല്ലാത്തവയെ ആ നിലയില്‍ കാണണം. അങ്ങിനെ വിഭ്രാന്തി അവസാനിപ്പിക്കുക.

അവതാരമായി ആവിര്‍ഭവിക്കുമ്പോള്‍ ഈശ്വരന്‍ രൂപത്തിലും ധര്‍മ്മത്തിലും മനുഷ്യത്വം അവലംബിക്കുമെങ്കിലും മാനുഷികമായ ദൗര്‍ബല്യങ്ങളാലും ചപലതകളാലും സ്പര്‍ശിക്കപ്പെടുന്നില്ല. സ്വന്തമായി നേടുവാന്‍ അവിടത്തേയ്‌ക്ക് ഒന്നുമില്ല. അങ്ങനെയാണെങ്കില്‍ പിന്നെ ആരെയാണ് അവിടുന്നു ധ്യാനിക്കുന്നത്?

ഗുരുവിനെ ശരണം പ്രാപിച്ച് ഗുരുവില്‍നിന്നും പരിത്രാണകമായ മഹാമന്ത്രം ഉപദേശരൂപേണ സ്വീകരിച്ചശേഷവും ജീവിതസഹജമായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാവുമ്പോള്‍ വിലപിക്കുകയും ഈശ്വരനോട് പരാതിപറയുകയും ചെയ്യുന്ന സാധകന്‍മാരുണ്ട്. ഇത് ഭക്തിയാണോ ജ്ഞാനത്തിന്റെ ലക്ഷണം ഇതാണോ! ദൗര്‍ബല്യത്തിന്റെ ബാഷ്പകണങ്ങള്‍ ബഹിര്‍ഗമിക്കുന്ന കാലത്തോളം ഈശ്വരനോട് പരാതിപറയുന്ന കാലംവരെ ഒരുവന്‍ ഭക്തിയുടെ കവാടത്തില്‍ പ്രവേശിച്ചിട്ടില്ലെന്ന് ധരിക്കുവിന്‍. അതേ കുട്ടികളേ ഈ സത്യം അമ്മയ്‌ക്ക് നിങ്ങളോട് തുറന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ നിങ്ങളെ ഉപദേശിക്കുവാനും ദുര്‍ബലതകളെ ചൂണ്ടികാണിക്കുവാനും നിങ്ങളുടെ സ്വന്തം അമ്മയല്ലാതെ മറ്റാരാണുള്ളത്.

– ശ്രീ രമാദേവി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.