Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പ ചരിതങ്ങളുടെ നിറപുണ്യവുമായി അയ്യപ്പന്‍ വിളക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:51 pm IST
in Travel

ശബരിമല : നാട് ശരണം വിളികളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് ലയിച്ചു. ഇനി നാടെങ്ങും അയ്യപ്പ ശരണ മന്ത്രങ്ങളുും, അയ്യപ്പചരിതവും നിറഞ്ഞ് നില്‍ക്കുന്ന നാളുകള്‍ക്ക് തുടക്കമായി. മണ്ഡലം പിറന്നാല്‍ ശാസ്താംപാട്ടിന്റെ പുണ്യം നിറയുന്ന നാളുകളാണ്..കെട്ടു നിറച്ച് അയ്യപ്പനെ വണങ്ങാന്‍ യാത്രയാകുന്നവരില്‍ ഭൂരിഭാഗം പേരും വിടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പന്‍ വിളക്കുകള്‍ നടത്തിയാണ് പോകുന്നത്.

അയ്യപ്പന്റെ ചരിതം മുഴുവന്‍ ഉടുക്കിന്റെ ഈരടിയില്‍ പാടി ഭക്തിയുടെ നിറപൊലിമ വരുത്തുന്ന അയ്യപ്പന്‍ വിളക്ക് ഇപ്പോള്‍ നാടിന് ഉത്സവാന്തരീക്ഷമാണ് നല്‍കുന്നത്. വാഴപിണ്ടികൊണ്ട് തീര്‍ക്കുന്ന താല്‍ക്കാലിക ക്ഷേത്രങ്ങളിലാണ് അയ്യപ്പന്‍ വിളക്കുകള്‍ നടത്തുക. ക്ഷേത്രങ്ങളില്‍ ദേശകുട്ടായമയില്‍ ദേശവിളക്കുകളായാണ് നടത്തുന്നത്. അന്നദാനത്തോടെ നടത്തുന്ന ദേശവിളക്കുളില്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിചേരുക.

രാവിലെ വിളക്കിന് കാല്‍ നാട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്ന്ന് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. ശാസ്താംപാട്ട് കലാകാരന്‍മാരുടെ കരവിരുതില്‍ മനോഹരമായ ക്ഷേത്രങ്ങളാണ് പണിക്കഴിക്കുന്നത്. വൈകീട്ട് ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വിളക്കെഴുന്നള്ളിപ്പിന്മുമ്പ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടക്കും. തുടര്‍ന്നാണ് ഭക്തിരസം നിറയുന്ന ഏഴുന്നള്ളിപ്പ് നടക്കുക.

മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്ന ഏഴുന്നള്ളിപ്പ് വിടുകളിലോ,ക്ഷേത്രങ്ങളിലോ എത്തിക്കഴിഞ്ഞാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. പിന്നിട് അയ്യപ്പന്റെ ജനനപാട്ടിലേക്ക് നിങ്ങും. ഗണപതിയും സരസ്വതിയും പാടികഴിഞ്ഞ ശേഷം അയ്യപ്പ ജനനത്തിന് നിതാനമായ കാര്യങ്ങള്‍ പാടികഴിഞ്ഞ് പരമശിവന്‍ മായ മോഹിനിയായ വിഷ്ണുവിനെ കാണുന്നതുംമെല്ലാം പാടി കഴിഞ്ഞ് പുലര്‍ച്ചയോടെ അയ്യപ്പന്റെ ജനനത്തിലേക്ക് നിങ്ങും .അയ്യപ ജനനം പാടുമ്പോള്‍ കര്‍പ്പൂരാധന കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞ് നില്‍ക്കും. തുടര്‍ന്ന് അയ്യപ്പന്റെ ബാല്യകാലവും കാണിപ്പാട്ടും കഴിഞ്ഞാല്‍ പുലര്‍ച്ചെയുള്ള പാലകൊമ്പ് ഏഴുന്നള്ളിക്കല്‍ നടക്കും. ഇതില്‍ വാവരുടെ സാന്നിദ്ധ്യവും ഉണ്ടാകും.

വാവാരുമായുള്ള യുദ്ധവും ഒടുവില്‍ ഇരുവരും ചങ്ങാതിമാരാകുന്നടോടെയാണ് അയ്യപ്പന്‍ പാട്ടിന് സമാപനമാകുക. അഞ്ചമ്പലം,മുന്നമ്പലം എന്നിങ്ങലെയാണ് വിളക്കുകളുടെ പ്രധാന കണക്ക്. വാഴപിണ്ടിക്ക് പുറമേ,കുരുത്തോല,മുള ആണി എന്നിവ ഉപയോഗിച്ചാണ് ക്ഷത്ര നിര്‍മ്മാണം. ക്ഷേത്രനിര്‍മ്മാണത്തിന് ഏറെ വൈദഗ്ധ്യം ഉള്ള കലാകാരന്‍മാര്‍ ഉണ്ട്. പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരും ഉണ്ട്. ദേശ വിളക്കുകള്‍ക്ക് ഏകദേശം നുറോളം വാഴപിണ്ടികള്‍ ആവശ്യമായി വരും. പതിറ്റാണ്ടുകളായി ശാസ്താം പാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്‍മാര്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.