Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനാഗ്നിയാകുന്ന ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 07:53 pm IST
inSamskriti

മറ്റുള്ളവരെ ബ്രഹ്മവിദ്യയും ധര്‍മ്മാചരണവും പഠിപ്പിക്കുവാന്‍ ആദ്യം ദിവ്യാധികാരം നേടിയിരിക്കണം. അത്തരത്തിലുള്ള മഹാത്മാവാണ് സദ്ഗുരു. ഈ ദിവ്യാധികാരം സിദ്ധിക്കുന്നത് നേരിട്ടുള്ള ഈശ്വരാനുഭൂതിയില്‍ കൂടിയാണ്. മായയില്‍ ഉഴലുന്നവരുടെയും പുസ്തകജ്ഞാനത്തില്‍നിന്നു സംസാരിക്കുന്നവരുടെയും വാക്കുകള്‍ക്ക് ദിവ്യാധികശക്തി ഉണ്ടായിരിക്കുകയില്ല. ഒരാള്‍ മനഃപൂര്‍വം നിയമനിഷേധം നടത്തി അസാന്മാര്‍ഗ്ഗികമായി പെരുമാറുന്നുവെന്ന് സങ്കല്‍പിക്കുക. അങ്ങനെ ചെയ്യരുതെന്ന് നിങ്ങള്‍ അവരോട് പറയുന്നപക്ഷം അവരത് ചെവികൊള്ളുന്നില്ല. എന്നെ ഉപദേശിക്കാന്‍ നിങ്ങാളാരാണ്? നിങ്ങള്‍ നിങ്ങളുടെ പാട് നോക്കൂ എന്ന പറഞ്ഞെന്നുവരാം. അതിനാല്‍ മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ് സ്വയം ആദര്‍ശപരമായി ജീവിക്കുക.

സഗുണബ്രഹ്മം അവതീര്‍ണരാകുമ്പോള്‍ വിശ്വാസം തന്നെയാണു ജ്ഞാനം. എന്തെന്നാല്‍ ആ വിശ്വാസത്തിലൂടെ നിരവധിപേര്‍ മോക്ഷം പ്രാപിച്ചിട്ടുണ്ട്. ഭക്തനായ മാരുതിയുടെ കഥ തന്നെ നോക്കുക. ഒരു വാനരനാണ്. ചാപല്യത്തിന്റെ പ്രതീകമായ വാനരന്‍ ശ്രീരാമനാമത്തോടുള്ള സീമാതീതമായ പ്രേമവും രാമന്റെ ദിവ്യത്വത്തിലുള്ള ബോധവും കാരണം യോഗമേരുവിന്റെ കൊടുമുടിയിലെത്തിയില്ലേ! അവതീര്‍ണമായ സഗുണബ്രഹ്മത്തോടുള്ള ഭക്തി ജ്ഞാനാഗ്നിയായി വികസിക്കും. എന്തെന്നാല്‍ ഈശ്വരന്‍ ജ്ഞാനമൂര്‍ത്തിയാണ്. കൃഷ്ണനോടുള്ള പരമഭക്തിയില്‍ ഗോപികമാര്‍ക്ക് തങ്ങളുടെ ഭവനവും ഭര്‍ത്താവിനോടും കുട്ടികളോടും സമ്പത്തോടും ആഭരണങ്ങളോടും എന്നല്ല സ്വന്തം ദേശത്തോടുപോലുള്ള സകല ബന്ധങ്ങളും അറ്റുപോയി. ഇതാണ് പരിശുദ്ധരൂപത്തില്‍ പ്രത്യക്ഷമാകുന്ന ജ്ഞാനം.

സ്ഥൂലമായ പ്രാപഞ്ചികവിഷയങ്ങളില്‍ വ്യാപരിക്കുന്ന പ്രജ്ഞ വെറും സ്ഥൂലം തന്നെയാണ്. ആ സ്ഥിതിക്ക് സൂക്ഷ്മമായ വേദാന്തതത്വങ്ങളെ ഗ്രഹിക്കാന്‍ അതിനെങ്ങനെ കഴിയും! സൂക്ഷ്മാല്‍ സൂക്ഷ്മതമായ ആത്മാവിന്റെ കാര്യം പിന്നെ പറയാനുണ്ടോ! ബാഹ്യമായ എല്ലാ വ്യാമോഹങ്ങളില്‍ നിന്നും പ്രജ്ഞയെ പ്രതിനിവര്‍ത്തിപ്പിക്കണം. പ്രകൃതിയുടെ കോശങ്ങളെ അപഗ്രഥിച്ച് ഉള്ളിലേക്ക് കടന്ന് ഉള്ളിന്റെ ഉള്ളില്‍ ചെന്നുചേരണം. ഈശ്വരകൃപയാല്‍ നിങ്ങള്‍ ആദ്യം അന്തരംഗവര്‍ത്തിയായ ഈശ്വരനുമായി ബന്ധപ്പെടുക. ഈശ്വര സ്പര്‍ശനത്തിന്റെ പുളകം മനോലയത്തിലേക്ക് നയിക്കും. അപ്പോള്‍ ഈശ്വരീയമായ ആനന്ദാതിരേകത്തിന്റെ ഹര്‍ഷോന്മാദാവസ്ഥ കൈവരുന്നു. അങ്ങനെ പരമമായ ഐക്യാവസ്ഥ സംപ്രാപ്തമാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.