Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 647-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 07:43 pm IST
inSamskriti

ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മന:

ആത്മാത്മനാ ന ചേത്ത്രാതസ്തദുപായോ?സ്തി നേതര:

വസിഷ്ഠന്‍ തുടര്‍ന്നു: അനന്തബോധത്തിന്റെ രൂപവല്‍ക്കരണം എന്ന നിലയ്‌ക്ക് ലോകം അതിലെ എല്ലാ വസ്തുക്കളോടും വിഷയങ്ങളോടും കൂടി നിലകൊള്ളുന്നു. അതിനാല്‍ കാഴ്ചകളുടെ ആകൃതി, അതിനെക്കുറിച്ചുള്ള ചിന്തകള്‍, എല്ലാം ഈ ശുദ്ധബോധം മാത്രമാണ്. സ്വപ്‌നത്തിലെ വസ്തുവൈവിദ്ധ്യവും സ്വപ്‌നം തന്നെയാണല്ലോ.

ജാഗ്രദ് അവസ്ഥയിലെ വസ്തു വൈവിദ്ധ്യവും അപ്രകാരം അനന്തവിഹായസ്സില്‍ അനന്തമായി കാണപ്പെടുന്നു എന്നതാണ് സത്യം. അതിലെ നാനാത്വം വാസ്തവത്തില്‍ ഉള്ളതല്ല.

ജ്ഞാനിയ്‌ക്കും അജ്ഞാനിക്കും ബോധസംബന്ധിയായ അറിവും അനുഭവവും തുലോം വ്യത്യസ്തമായിരിക്കും. അതിനാലാണ് സൃഷ്ടിയെന്നത് ഒരേസമയം സത്തും അസത്തുമാണെന്ന് പറയുന്നത്. രണ്ടു കൂട്ടരുടെയും വീക്ഷണകോണുകള്‍ നേരെ വിപരീതമായതിനാല്‍ ഒരു കൂട്ടര്‍ എന്താണ് കാണുന്നതെന്ന് മറ്റേ കൂട്ടര്‍ക്ക് അറിയാനേ കഴിയുന്നില്ല. മാത്രമല്ല പരസ്പരം തങ്ങളുടെ അറിവും അനുഭവവും മറ്റൊരാള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനും കഴിയുകയില്ല.

സൃഷ്ടിയെന്നത് ഒരാള്‍ എന്ത് കാണുന്നുവോ, എന്ത് അവബോധിക്കുന്നുവോ അതാണ്. അതൊരുവന്‍ തന്റെയുള്ളില്‍ കാണുന്ന അറിവാണ്. ഈ അന്തരാനുഭവം നീണ്ടുനില്‍ക്കുമ്പോള്‍ സൃഷ്ടിയുടെ ആയുസ്സ് ഏറെയുണ്ടെന്നും, ഈയനുഭവങ്ങള്‍ മാറിമറയുമ്പോള്‍ സൃഷ്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് പറയുന്നു. സ്വപ്‌നത്തിലെ വസ്തുക്കള്‍ വാസ്തവത്തില്‍ സൂക്ഷ്മവും കഴമ്പില്ലാത്തതുമാണ്, എങ്കിലും അവയ്‌ക്ക് ദൃഢതയുണ്ടെന്നു തോന്നുകയാണ്. അതുപോലെയാണ് ഈ ‘സൃഷ്ടി’യിലെ വസ്തുക്കളും. അവയും സൂക്ഷ്മങ്ങളും ദൃഢതയില്ലാത്തതുമത്രേ. അവയെ ശരിയായി കാണാന്‍ കൂടി സാധിക്കില്ലയെങ്കിലും അവയെപ്രതിയുള്ള പ്രതീതികള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ പ്രബലതയുണ്ട്.

ദേഹത്തെപ്രതിയും ഇത് ശരിയാണ്. വാസ്തവത്തില്‍ ദേഹമെന്നതൊരു വിഭ്രാന്തിമാത്രമാണ്. അത് നിലനില്‍പ്പില്ലാത്തതാണ്. ഭൂതപ്രേതങ്ങളുടെ ‘യാഥാര്‍ത്ഥ്യം’പോലെയാണത്. കാറ്റടിക്കുമ്പോള്‍ കേള്‍ക്കുന്ന ഹുങ്കാരംപോലെ, മാനസീകവും ശാരീരികവുമായ ഉപാധികള്‍പോലും വെറും പ്രതീതികള്‍ മാത്രമാണ്. അവ ശരിക്കും ഉള്ളവയല്ല. എന്തെല്ലാം ഉണ്ടോ, ഉണ്ടെന്നു തോന്നുന്നുവോ അതെല്ലാം ശുദ്ധബോധം മാത്രം.

എന്തെങ്കിലും ഉണ്ടായിത്തീരുവാന്‍ കാരണങ്ങള്‍ ഒന്നും വേണമെന്നില്ല. അതിനാല്‍ ‘ഞാന്‍ അനന്തവിഹായസ്സുപോലെയുള്ള പ്രശാന്തിയാണ്’ എന്നുറച്ച് പരിമിതപ്പെട്ട ജീവനാണ് ഞാന്‍ എന്നുള്ള തോന്നല്‍ ഉപേക്ഷിക്കൂ.

‘അങ്ങിനെ ഒരാക്ക് സ്വയം രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. കാരണം ഒരാളുടെ ബന്ധുവും സുഹൃത്തും ശത്രുവും മിത്രവുമെല്ലാം അവനവന്‍ തന്നെയാണ്.’

ചെറുപ്രായത്തില്‍ത്തന്നെ ബുദ്ധിയുപയോഗിച്ച് ശുദ്ധമായ നേരറിവിലൂടെ സ്വയം മുക്തനാവൂ. ഇപ്പോള്‍ത്തന്നെയാവട്ടെ. ഒരുനിമിഷംപോലും കാത്തുനില്‍ക്കേണ്ടതില്ല. വയസ്സായി ജരാനരകള്‍ ബാധിച്ചിട്ട് എന്തുചെയ്യാനാവും? വാര്‍ദ്ധക്യം അല്ലെങ്കിലും കഷ്ടതകള്‍ നിറഞ്ഞതാണ്. മറ്റുപണികളൊന്നും അപ്പോള്‍ ചെയ്യാനാവില്ല.

വാസ്തവത്തില്‍ ബാല്യവും വാര്‍ദ്ധക്യവും വ്യര്‍ത്ഥമാണ്. യൗവ്വനം മാത്രമേ ഫലപ്രദമായുള്ളു. അതിനാല്‍ നിങ്ങള്‍ വിവേകമതികളാണെങ്കില്‍ യൗവ്വനകാലം ബുദ്ധിപൂര്‍വ്വം ചിലവഴിക്കുക.

അശാശ്വതമായ ജീവിതമെന്ന ഈ ‘സംസാര’ത്തില്‍ വന്നു പിറന്നുകഴിഞ്ഞാല്‍പ്പിന്നെ വേദശാസ്ത്രാദി സദ് ഗ്രന്ഥങ്ങളുടെയും സദ്ഗുരുക്കന്മാരുടെയും സഹായത്തോടെ സ്വയം ഉയര്‍ത്താന്‍ ശ്രമിക്കുക. സത്യം സാക്ഷാത്കരിക്കുന്നതോടെ അശാന്തികള്‍ നിറഞ്ഞ വിഷയവിശ്വത്തില്‍ നാം ആമഗ്‌നരായാലും അത് നമ്മെ ആകുലപ്പെടുത്തുകയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.