Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംപാല്‍ അറസ്റ്റിലായി; ആശുപത്രിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 10:58 pm IST
inIndia

ബര്‍വാല: കൊലക്കേസ് പ്രതിയായ രാംപാലിനെ ഒളിച്ചുകഴിഞ്ഞ ആശ്രമത്തിനു പുറത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. ആംബുലന്‍സില്‍ പോലീസ് അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് ചണ്ഡീഗഢ് കോടതില്‍ ഹാജരാക്കും. പോലീസ് ഉപരോധം ശക്തമായതോടെ ഒളിച്ചുകഴിയുന്ന രാംപാല്‍ കീഴടങ്ങാന്‍ സന്നദ്ധനാവുകയായിരുന്നു.

അറസ്റ്റ് തടയാന്‍ പോലീസിനെതിരെ അനുയായികളെക്കൊണ്ട് പ്രതിരോധിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ എട്ടു മരണങ്ങളില്‍ ദുരൂഹതയുണ്ട്. പോലീസ് നടപടയിലല്ല ഇവര്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകുവെന്നാണ് പോലീസ് നിലപാട്.

പോലീസിന് നേരെ വന്‍ ആക്രമണം തന്നെയാണ് ഇവര്‍ അഴിച്ചുവിട്ടത്. ‘ബാബയുടെ കമാന്‍ഡോകള്‍’ എന്നറിയപ്പെടുന്ന എന്തിനും പോന്ന അനുയായികളാണ് 63കാരനായ രാംപാലിന്റെ ബലം. ജൂലൈയില്‍ വിചാരണ വേളയില്‍ ഒരുകൂട്ടം അഭിഭാഷകരെ മര്‍ദിച്ചതോടെയാണ് ഇവര്‍ കുപ്രസിദ്ധി നേടിയത്.

രാംപാലിന്റെ അറസ്റ്റ് ചെറുക്കാന്‍ സത്‌ലോക് ആശ്രമത്തിന് പുറത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മനുഷ്യകവചം കഴിഞ്ഞദിവസംതന്നെ നിലയുറപ്പിച്ചിരുന്നു. ബലപ്രയോഗം അസാധ്യമാണെന്ന് വന്നതോടെ ഇവരെ നീക്കുന്നതിന് ആശ്രമത്തിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും പോലീസ് തടഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെ അനുയായികള്‍ ഇവിടം വിടാന്‍ തുടങ്ങിയതിനിടെയാണ് അറസ്റ്റുചെയ്യാനുള്ള നടപടി പോലീസ് ആരംഭിച്ചത്.

2006ല്‍ അനുയായികള്‍ ഗ്രാമീണനെ കൊലപ്പെടുത്തിയെന്ന കേസിലാണ് രാംപാലിനെതിരെ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. നാലുവര്‍ഷത്തിനിടെ 43 തവണ കോടതിയില്‍ ഹാജരാകാതെ രാംപാല്‍ മുങ്ങിനടന്നു. നവംബര്‍ അഞ്ചിന് ശേഷംമാത്രം കോടതി മൂന്ന് അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ രാംപാലിന് അസുഖമാണെന്നും അറസ്റ്റുചെയ്താല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹരിയാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയ്‌ക്കകം അറസ്റ്റുചെയ്യണമെന്നും കോടതി അന്ത്യശാസനം നല്‍കി.

ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ബര്‍വാളിലുള്ള സത്‌ലോക് ആശ്രമത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹത്തോടെ പോലീസ് എത്തിയത്.

കൊലക്കേസ് പ്രതിയായ 63കാരന്‍ രാംപാലിനെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തി കേസ് എടുത്തു. പോലീസ് നടപടി തുടങ്ങുന്നതിനു മുമ്പ് ആശ്രമത്തിന് അകത്തുള്ളവരോട് പുറത്തിറങ്ങാന്‍ പോലീസ് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.