Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിതരായി ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 10:25 pm IST
inSports

ആസ്ട്രിയക്കെതിരെ വിജയ ഗോള്‍ നേടിയ ഫെര്‍മീഞ്ഞോയും (നടുവില്‍)
ബ്രസീല്‍ നായകന്‍ നെയ്‌മറും ആഹ്ലാദം പങ്കിടുന്നു

വിയന്ന: ദുംഗയുടെ രണ്ടാമൂഴത്തില്‍ ബ്രസീലിന് അപരാജിത കുതിപ്പ്. തുടര്‍ച്ചയായ ആറ് വിജയങ്ങളാണ് കാനറികള്‍ പരിശീലകനായുള്ള ദുംഗയുടെ രണ്ടാം വരവില്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന കളിയില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയെയാണ് കീഴടക്കിയത്. ബ്രസീലിനായി ഡേവിഡ് ലൂയിസും ഫെര്‍മീഞ്ഞോയും ഗോളുകള്‍ നേടിയപ്പോള്‍ ആസ്ട്രിയയുടെ ഏകഗോള്‍ പെനാല്‍റ്റിയിലൂടെ അലക്‌സാന്ദര്‍ ദ്രഗോവിക് സ്വന്തമാക്കി.

ഇക്കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ജര്‍മ്മനിയോടും ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോടും തകര്‍ന്നടിഞ്ഞശേഷം കോച്ചായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരിയെ പുറത്താക്കിയിരുന്നു. സ്‌കൊളാരിക്ക് പകരമായാണ് ദുംഗയെ പരിശീലകനായി നിയമിച്ചത്.

ആസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ മുന്‍തൂക്കം ബ്രസീലിനായിരുന്നെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഓസ്‌കറും നെയ്‌മറും ലൂയിസ് അഡ്രിയാനോയും ഉള്‍പ്പെട്ട കാനറിപ്പട നിരവധി തവണ എതിര്‍ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് ഷോട്ടുകളുതിര്‍ത്തെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ആസ്ട്രിയന്‍ താരങ്ങളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാഴായതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും ബ്രസീലും ആസ്ട്രിയയും മികച്ച ആക്രമണ – പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ആദ്യ ഗോളിന് 64-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഒസ്‌കാറിന്റെ കോര്‍ണറില്‍ നിന്നാണ് മികച്ചൊരു ഹെഡ്ഡറിലൂടെ ലൂയിസ് സ്‌കോര്‍ചെയ്തത്. അതേ ഓസ്‌കര്‍ വില്ലനാകുന്നതും പിന്നീട് കണ്ടു. ബോക്‌സിനുള്ളില്‍ ഓസ്ട്രിയയുടെ ആന്‍ഡ്രിയാസ് വീമെനെ ഓസ്‌കര്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് അലക്‌സാന്ദര്‍ ദ്രഗോവിക് ഗോളാക്കി മാറ്റിയത്. സ്‌കോര്‍ 1-1

83-ാം മിനിറ്റിലാണ് ബ്രസീലിന്റെ വിജയഗോള്‍ വന്നത്. 25 വാര അകലെനിന്ന് മധ്യനിരക്കാരന്‍ റോബര്‍ട്ടോ ഫെര്‍മിനോയുടെ ഷോട്ട് മുഴുനീളെ പറന്ന ആസ്ട്രിയന്‍ ഗോളിയെ കീഴടക്കി പോസ്റ്റില്‍ തറച്ചു കയറി. രണ്ടാം അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന ഫെര്‍മിനോയുടെ ആദ്യ ഗോളായിരുന്നു ഇത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.