Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 10:14 pm IST
inSports

സെല്‍റ്റിക്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി, കരുത്തരായ ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയവര്‍ വിജയം നേടി.

സെല്‍റ്റിക് പാര്‍ക്കില്‍ നടന്ന കളിയില്‍ സൂപ്പര്‍താരവും ക്യാപ്റ്റനുമായ വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്റിനെ കീഴടക്കിയത്. 32-ാം മിനിറ്റില്‍ ജാക്ക് വില്‍ഷയറിന്റെ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ചേംബര്‍ലെയ്‌നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. പിന്നീട് 47-ാം മിനിറ്റില്‍ വെയ്ന്റൂണി മറ്റൊരു ഹെഡ്ഡറിലൂടെ ലീഡ് ഉയര്‍ത്തി.

83-ാം മിനിറ്റില്‍ ജോണി റസ്സലിന്റെ പാസില്‍ നിന്ന് ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍ സ്‌കോട്ട്‌ലന്റിന്റെ ഒരു ഗോള്‍ മടക്കി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആഡം ലല്ലാനയുടെ പാസില്‍ നിന്ന് വെയ്ന്‍ റൂണി പായിച്ച ഇടംകാലന്‍ ഷോട്ട് സ്‌കോട്ടിഷ് വല കുലുക്കിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പട്ടിക പൂര്‍ത്തിയായി. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 83-ാം മിനിറ്റില്‍ റോബര്‍ട്ട് വരാനെയാണ് ഫ്രഞ്ച് പടയുടെ വിജയഗോള്‍ നേടിയത്.

മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനും നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം ജര്‍മ്മന്‍ പോരാളികള്‍ക്കൊപ്പം നിന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 89-ാം മിനിറ്റില്‍ ടോണി ക്രൂസാണ് ജര്‍മ്മനിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ ഇറ്റലി 82-ാം മിനിറ്റില്‍ ഒകാക നേടിയ ഏക ഗോളിന് അല്‍ബേനിയയെ കീഴടക്കി.

മറ്റ് മത്സരങ്ങളില്‍ സെര്‍ബിയ 2-0ന് ഗ്രീസിനെയും സ്ലൊവാക്യ 2-1ന് ഫിന്‍ലാന്റിനെയും കൊളംബിയ 1-0ന് സ്ലൊവേനിയയെയും റുമാനിയ 2-0ന് ഡെന്മാര്‍ക്കിനെയും റഷ്യ 2-1ന് ഹംഗറിയെയും ജപ്പാന്‍ 2-1ന് ഓസ്‌ട്രേലിയയെയും ബലാറസ് 3-2ന് മെക്‌സിക്കോയെയും ഉറുഗ്വെ 2-1ന് ചിലിയെയും പരാജയപ്പെടുത്തിയപ്പോള്‍ പോളണ്ട്-സ്വിറ്റ്‌സര്‍ലന്റ് പോരാട്ടം 2-2നും പനാമ-കാനഡ കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.