Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിന്റെ ഐശ്വര്യം എങ്ങനെ കാത്തുസൂക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 08:22 pm IST
inSamskriti

പഞ്ചഭൂതങ്ങളിലൂടെയാണ് ലോകസൃഷ്ടി എന്ന് ഇതിനകം അറിഞ്ഞിട്ടുണ്ടല്ലോ. പ്രപഞ്ചം എന്ന വീടിന്റെ അഞ്ചുദ്രവ്യങ്ങളാണ് പഞ്ചഭൂതങ്ങള്‍. ഇവ ഓരോന്നായി നില്‍ക്കുമ്പോള്‍ ലോകവും ഒന്നിച്ചുചേര്‍ന്ന് കാണപ്പെടുമ്പോള്‍ ശരീരവും, പരസ്പരം സന്തുലിതപ്പെടുമ്പോള്‍ ഭവനവും താത്വികമായി ആവിഷ്‌ക്കരിക്കുമ്പോള്‍ ദേവാലയവും ആകുന്നു. അഥവാ ലോകം, , ഭവനം, ക്ഷേത്രം ഇവ നാലും അഭേദ്യമായി ബന്ധപ്പെട്ടവതന്നെ.

പഞ്ചഭൂതങ്ങളുടെ സന്തുലനം എവിടെ നടക്കുന്നുവോ അവിടെ മാത്രമാണ് പൂര്‍ണത ദൃശ്യമാകുന്നത്. ശബ്ദമോ, രൂപമോ, സ്പര്‍ശമോ, കല്ലോ മണ്ണോ, കാറ്റോ, വെളിച്ചമോ

ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പരിപൂര്‍ണത തരുന്നില്ല. അവ സമന്വയിക്കുമ്പോള്‍ ഐശ്വര്യം എന്ന അവസ്ഥ കരഗതമാകുന്നു. അഥവാ പഞ്ചുഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഗന്ധം ഇവയുടെ സൗന്ദര്യാത്മകമായ സമ്മേളനത്തെയാണ് ഐശ്വര്യം എന്നു വിളിക്കുന്നത്.

ഐശ്വര്യം വാക്കില്‍തന്നെ ആദ്യം വെളിവാകുന്നത് ഈശ്വരീതയതയാണ്. ഈശ്വരന്റെ സാന്നിദ്ധ്യമുള്ളിടം എന്നര്‍ത്ഥം. ഈശ്വരന്‍ എല്ലാംകൊണ്ടും പൂര്‍ണനാണ്. ഈശ്വരന്റെ പ്രകൃതി അഥവാ സ്വഭാവമാണ് ഐശ്വര്യം. വിഷ്ണു ഈശ്വരനാണെങ്കില്‍ ലക്ഷ്മി ഐശ്വര്യം. ശിവന്‍ ഈശ്വരനെങ്കില്‍ പാര്‍വതി ഐശ്വര്യം. ഇങ്ങിനെ കാണാം. ആകയാല്‍ ഭവനത്തിന്റെ ഐശ്വര്യം എപ്പോഴും നാരിതന്നെ. നായകന്‍ പുരുഷനുമാകാം.

‘ചക്കിക്കൊത്ത ചങ്കരന്‍’ എന്നൊരു നാടന്‍ പ്രയോഗമുണ്ടല്ലോ. പുരുഷന്റെ പുരുഷത്വത്തിന്റെയും ഗുണത്തിന്റെയും തദ്ഭവമായിരിക്കും അയാര്‍ക്കു ലഭിക്കുന്ന പത്‌നി. ഇത് ഭൗതികലോത്തെ ഉദ്ദേശിച്ചാണ് പറഞ്ഞത്. ഭവനം അഞ്ചുരീതിയിലുണ്ടല്ലോ. (1) കുടുംബം (2) വിദ്യാലയം (3) ആശ്രമം/മഠം (4) ദേവാലയം 95) ചികിത്സാലയം. ഈ അഞ്ചിടത്തും പ്രധാനമായി വ്യവഹരിക്കുന്നതാരോ ആ ആളിലെ പ്രകൃതി അഥവാ സ്വഭാവമാണ് ആ വീട്ടിലെ ഐശ്വര്യം. ഇതാണ് ശ്രീദേവി മാഹാത്മ്യത്തില്‍ യാശ്രീ സ്വയം സുകൃതിനാം ഭവനേഷു ലക്ഷ്മി, പാപത്മനാം കൃതധിയാം ഹൃദയേഷു ബുദ്ധി എന്നു പറഞ്ഞിരിക്കുന്നത്.

ധര്‍മ്മവാന്റെ ഭവനത്തില്‍ യഥാര്‍ത്ഥ ഐശ്വര്യരൂപിണിയായ ലക്ഷ്മിയായും പാപികളുടെ ഹൃദയത്തില്‍ ദുഷ്ടബുദ്ധിയായും ദേവിയുടെ കല വിരാജിക്കുന്നു. ആകയാല്‍ കുടുംബത്തില്‍ ഉത്തമ ഭാര്യയിലൂടെയായും വിദ്യാലയത്തില്‍ ആദ്ധ്യാത്മികപ്രഭയായും ദേവാലയത്തില്‍ ഭക്താനന്ദസ്വരൂപമായും ദിവ്യശക്തിയായും ചികിത്സാലയത്തില്‍ ,ദുരിതശാന്തിയായും പ്രകടമാകുന്നത് അതു നയിക്കുന്ന ആളിലെ സംസ്‌കാരപ്രകൃതിയായിരിക്കും. അതുതന്നെ അയാളുടെ പത്‌നിയും.

വീട് സ്വയം ഉണ്ടാകുന്നില്ല. വ്യക്തിക്കുവേണ്ടിയാണ് വീടുണ്ടാകുന്നത്. പിന്നീടത് കുടുംബമാകുന്നു. ശേഷമത് കുലമാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.