Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 09:55 pm IST
inSports

തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് 20 മുതല്‍ ആരംഭിക്കാനിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു.  ഇതിനോടൊപ്പം തിരുവനന്തപുരത്തു നടത്താനിരുന്ന സംഘാടകസമിതി യോഗവും മേളയുടെ ദീപശിഖാ പ്രയാണവും മാറ്റിവെച്ചിട്ടുണ്ട്.ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കണമെന്ന നിര്‍ദേശം റദ്ദ് ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

എന്നാല്‍ സമരക്കാര്‍ ഇതില്‍ തൃപ്തരല്ല. തസ്തിക ഇല്ലാതെ പുറത്തു നില്‍ക്കുന്ന ഭാഷാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി കായികാധ്യാപകരായി നിയമിക്കാമെന്ന സര്‍ക്കാര്‍  ഉത്തരവ് പ്രകാരമാണ് ഡിപിഐ നിര്‍ദ്ദേശം നല്‍കിയത്. ഡിപിഐയുടെ  നിര്‍ദേശം റദ്ദ് ചെയ്തിട്ടുണ്ട്. എന്നാല്‍  സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുകയാണ്. കായികാധ്യാപക വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിസംഘടനകളും ചൂണ്ടിക്കാട്ടുന്നു.

ജില്ലാ കായിക മേളകളില്‍ വന്‍ പ്രതിഷേധമുയരുകയും പ്രതിഷേധങ്ങള്‍ക്കിടയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തുന്നതു പ്രായോഗികമല്ലെന്നും അതു കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്കു വഴിവെക്കുമെന്ന നിഗമനത്തിലുമാണ് മേള മാറ്റിവെക്കാന്‍ തീരുമാനിച്ചത്. അധ്യാപക ബാങ്കിലുള്‍പ്പെട്ടവരെ എങ്ങനെ പുനര്‍വിന്യസിക്കണമെന്ന കാര്യം വരും ദിവസങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യും. കായികമേളയുടെ പുതുക്കിയ തീയതി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന യോഗം തീരുമാനിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കായികമേള നടത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുടങ്ങിയ ജില്ലാ കായികമേളകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രശ്‌നം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. അധ്യാപക പുനര്‍വിന്യാസ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരാനാണു കായിക അധ്യാപകരുടെ തീരുമാനം. മലപ്പുറം ജില്ലാ കായികമേളയില്‍ നടന്ന പ്രതിഷേധം ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കായികമേളകളും പൂര്‍ത്തിയായിട്ടില്ല.

ജില്ലാ മേളകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന മേളക്കു യോഗ്യത നേടിയ കുട്ടികളുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാനദിവസം ഇന്നലെയായിരുന്നു. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ മേളകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ലിസ്റ്റ് സമര്‍പ്പിക്കാനായിട്ടില്ല. നിശ്ചിത സമയത്തു മത്സരം പൂര്‍ത്തിയാക്കി യോഗ്യതനേടിയവരുടെ ലിസ്റ്റ് നല്‍കാത്തവരെ സംസ്ഥാന മേളക്കു പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നു.

കായികമേളയുടെ പുതുക്കിയ തീയതി സംബന്ധിച്ചും കായിക താരങ്ങളിലും അധ്യാപകരിലും ആശങ്കയുണ്ട്. ഈ മാസം 26 ന് വിജയവാഡയില്‍ ദേശീയ ജൂനിയര്‍ മീറ്റ് ആരംഭിക്കും. മീറ്റിനുളള  ടീമില്‍ അധികവും സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ താരങ്ങളാണ്. അതുകൊണ്ടു തന്നെ ജൂനിയര്‍ മീറ്റിനു ശേഷമേ സംസ്ഥാനമേള നടത്താനാകൂ. ഇതുകഴിഞ്ഞാല്‍ ഡിസംബര്‍ 19 മുതല്‍ 25 വരെ റാഞ്ചിയില്‍ ദേശീയ സ്‌കൂള്‍ കായികമേളയുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.