Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുറ്റപ്പുഴയില്‍ റോഡ് വികസനം നടപ്പിലാക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:26 pm IST
in Pathanamthitta

തിരുവല്ല: കുറ്റപ്പുഴ റയില്‍വേ മേല്‍പ്പാലത്തിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശങ്ങളിലും റോഡിന് വീതികൂട്ടി പാലത്തിന്റെ അശാസ്ത്രീയതയും അപകടസാദ്ധ്യതയും ഒഴിവാക്കുവാന്‍ അധികൃതര്‍ തയ്യാറാവണെമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പാലം ഉയര്‍ത്തുന്ന അപകടസാദ്ധ്യത ഇല്ലാതാക്കുവാന്‍ റോഡ് വിസനമാണ് പരിഹാരമെന്ന റയില്‍വേയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണം. 6 കോടിരൂപ പൊതുഖജനാവില്‍നിന്നും മുതല്‍ മുടക്കി ഇതേസ്ഥലത്തുതന്നെ മറ്റൊരു പാലംകൂടി നിര്‍മ്മിക്കുക എന്നത് അംഗീകരിക്കാവുന്നല്ല.

നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നടത്തേണ്ടിയിരുന്ന ഭൂമിയേറ്റെടുക്കല്‍ ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ച ജനപ്രതിനിധികളാണ് അശാസ്ത്രീയ പാലനിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അട്ടിമറിച്ച ജനപ്രതിനിധികള്‍ തിരുവല്ലയിലെ പൊതുജനങ്ങളെ വഞ്ചിച്ചതായും നിയോജക മണ്ഡലംകമ്മറ്റി കുറ്റപ്പെടുത്തി.

പഴയപാലം നവീകരിക്കുവാന്‍ 6 കോടിരൂപ വേണമെന്ന റയില്‍വേയുടെ എസ്റ്റിമേറ്റി ല്‍ പറയുന്നത്. ആ തുകയുടെ നാലിലൊന്നുംപോലും ചെലവക്കാതെ റോഡ് വികസനത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഇരിക്കെ പാലത്തിന്റെ നവീകരണത്തിനായി ജനപ്രതിനിധികള്‍ വാദിക്കുന്നതിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും ബിജെപി ആരോപിച്ചു.

പഴയപാലത്തിന്റെ അതേസ്ഥാനത്ത് പുതിയപാലം നിര്‍മ്മിക്കുക എന്ന റയില്‍വേയുടെ ആദ്യപദ്ധതിയും ഭൂവുടമകള്‍ക്കുവേണ്ടി അട്ടിമറിച്ചത് ഇതേ ജനപ്രതിനിധികളാണ്. ഇതിന് പിന്നില്ലും ഇവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടായിരുന്നതായി ഇപ്പോ ള്‍ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. പഴയപാലത്തിന്റെ അതേ സാഥാനനത്ത് 90 ദിവസത്തിനകം പാലം നിര്‍മ്മിച്ചുനല്‍കാമെന്ന റയില്‍വേയുടെ ഉറപ്പിനെ ജനപ്രതിനിധികള്‍ മാനിക്കാതിരുന്നതും ഇതേ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനായിരുന്നു.

പുതിയപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പുതന്നെ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്ന് റയില്‍വേ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ആ നിര്‍ദ്ദേശം ജനപ്രതിനിധിക ള്‍ തള്ളിയതാണ് അശാസ്ത്രീയമായ പാലനിര്‍മ്മത്തിലെത്തിച്ചതെന്നും കമ്മറ്റി കുറ്റപ്പെടുത്തി. റോഡിനായി സ്ഥലം ഏറ്റെടുക്കാതെ തന്നെ നിര്‍മ്മാണം നടത്താന്‍ റയില്‍വേയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ജനപ്രതിനിധികളാണ് യഥാര്‍ത്ഥത്തില്‍ പാലത്തിന്റെ അശാസ്ത്രിയതയ്‌ക്ക് പിന്നിലെ കുറ്റക്കാരെന്നും യോഗം ആരോപിച്ചു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാസെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ഭാരവാഹികളായ സി.ആര്‍. അനില്‍കുമാര്‍, സുരേഷ് ഓടയ്‌ക്കല്‍, പി.കെ. വിജയന്‍നായര്‍, വി.പി. രാമകൃഷ്ണപിള്ള, ശ്യാം, ശ്രീനിവാസ്പുറയാറ്റ്, സന്തോഷ്ചാത്തങ്കേരി, എം.എസ്. മനോജ്കുമാര്‍, എം.ഡി. ദിനേശ്കുമാര്‍, സുനില്‍ നെടുമ്പ്രം, ജി. വേണുഗോപാല്‍, പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.