Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ട വന്ധ്യംകരണം : മരുന്നില്‍ വിഷാംശം കലര്‍ന്നതായി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 12:18 pm IST
inIndia

റായ്‌പൂര്‍ : ഛത്തീസ്ഗഡിലെ ബിലാസ്‌പൂര്‍ ജില്ലയില്‍ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 14 യുവതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉപയോഗിച്ച മരുന്നില്‍ എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തു കലര്‍ന്നതായി കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ അലോക് ശുക്ള നടത്തിയ പ്രാഥമിക പരിശോധനയിലാണ് എലി വിഷത്തില്‍ ചേര്‍ക്കുന്ന സിങ്ക് ഫോസ്ഫേറ്റിന്റെ അംശം മരുന്നുകളിലുണ്ടായിരുന്നതായി കണ്ടെത്തിയത്.

റായ്‌പൂര്‍ ആസ്ഥാനമാക്കിയുള്ള മഹാവര്‍ ഫാര്‍മയില്‍ നിന്നുമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. മരുന്നു നിര്‍മാണ കമ്പനിയുടെ പരിസരത്തായി ധാരാളം മരുന്നുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. സിങ്ക് ഫോസ്‌ഫേറ്റ് ശരീരത്തിലെത്തിയാലുണ്ടാക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങളാണ് വന്ധ്യംകരണശസ്ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീകള്‍ക്കുണ്ടായതെന്ന് ഡോക്ടര്‍മാ‌ര്‍ പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുന്നതായി ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.

ഹൃദയാഘാതം, വൃക്ക തകരാര്‍, ശ്വാസതടസം മുതലായ ലക്ഷണങ്ങളെ തുടര്‍ന്നാണ് സ്ത്രീകള്‍ മരിച്ചത്. ഈ രാസവസ്തു മരണത്തിന് കാരണമാകുന്നതാണെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. മരുന്നിന്റെ തുടര്‍ പരിശോധനയ്‌ക്കായി ദല്‍ഹി,​ കൊ;ക്കത്ത ലാബുകളിലേക്ക് അയയ്‌ക്കും. സംസ്ഥാനത്താകമാനം റെയിഡ് നടത്തി മഹാവര്‍ ഫാര്‍മയിലെ ഇത്തരത്തിലുള്ള നാല്‍പ്പത്തിമൂന്ന് ലക്ഷത്തോളം ടാബ്‌ലെറ്റുകള്‍ പിടിച്ചെടുത്തതായി ബിലാസ്‌പൂര്‍ കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഹാവര്‍ഫാര്‍മയുടെ ഡയറക്ടറായ രമേഷ് മഹേശ്വര്‍, മകന്‍ സുമിത് എന്നിവരെ വെള്ളിയാഴ്ച റായ്‌പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.