Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:12 pm IST
in Samskriti

അജ്ഞാനത്തേയും അജ്ഞാനജന്യങ്ങളായ സകലതിനേയും ഭസ്മീകരിക്കുന്ന അഗ്നിജ്വാലയാണ് ജ്ഞാനം. സാധാരണ ജ്ഞാനത്തെ കാട്ടുതീയോടാണ് ഉപമിക്കുക. പക്ഷേ, ഈ ഉപമപോലും തികച്ചും യോജിച്ചതല്ല. എന്തെന്നാല്‍ കാട്ടില്‍ തീ പടര്‍ന്ന് പിടിച്ചാല്‍ പൂര്‍ണമായി വെന്തുനശിക്കും. സര്‍വവും എരിഞ്ഞ് ചാമ്പലാകും. ജ്ഞാനം അതുല്യമാണ്.

ഭക്തി ഉദിക്കുമ്പോള്‍ അഭ്യാസവും വൈരാഗ്യവും സ്വാഭാവികമാകും. എന്നാല്‍ ബുദ്ധിയോഗത്തില്‍ അവയെ ജാഗ്രതയോടെ വളര്‍ത്തേണ്ടതുണ്ട്. ദൃഢമായ വൈരാഗ്യം കൂടാതെ പ്രജ്ഞയെ നശ്വര വിഷയങ്ങളില്‍നിന്ന് പിന്‍വലിക്കുക സാധ്യമല്ല. അതുപോലെ നിരന്തരമായ അഭ്യാസം കൂടാതെ പ്രജ്ഞയെ സത്യവസ്തുവില്‍ പ്രതിഷ്ഠിക്കുവാന്‍ സാദ്ധ്യമല്ല. സാധകന്‍ സദാബ്രഹ്മനിഷ്ഠയില്‍ വര്‍ത്തിക്കണം. ഇതാണ് അഭ്യാസത്തിന്റെ കാതലായ വശം. ബ്രഹ്മനിഷ്ഠയെ പ്രജ്ഞയില്‍ നിന്ന് അകറ്റിയാല്‍ മായ ആധിപത്യം നേടും.

ഗുണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. മനസ്സ് കലുഷിതമാകും. ധര്‍മ്മഭ്രംശം വന്നുചേരും. ഈശ്വരന്‍ മാത്രമാണ് ഏകസത്യമെന്ന ദൃഢബോധത്തോടെ നശ്വര വസ്തുക്കളില്‍നിന്നുള്ള ഒരു പിന്‍വാങ്ങലാണു വൈരാഗ്യം. ആദ്യഘട്ടങ്ങളില്‍ മാനസികഭാവംകൊണ്ടും ബുദ്ധിപരമായ യത്‌നംകൊണ്ടുംവേണം അത് വളര്‍ത്തിയെടുക്കേണ്ടത്. നിജമായ വൈരാഗ്യം ഉദിക്കുമ്പോള്‍ അത് അല്പമായിട്ടല്ല വന്നുചേരുന്നത്.

പെട്ടെന്നുള്ള പ്രബുദ്ധയുടെ വേലിയേറ്റമാണത്. ഹൃദയത്തില്‍ നിന്നുദിക്കുന്ന ജ്ഞാനദീപ്തികൂടിയാണത്. സംസാരതരുവിനെ വെട്ടിവീഴ്‌ത്തുന്ന മൂര്‍ച്ചയേറിയ മഴുവാണ് തീവ്രമായ വൈരാഗ്യം. തീക്ഷണമായ വൈരാഗ്യം മുഖേന ഒരാളുടെ പ്രജ്ഞയില്‍നിന്ന് ബാഹ്യലോകത്തെ വിമുക്തമാക്കുമ്പോള്‍ മനസ്സ് വിശുദ്ധമാകും. അത്തരം മനസ്സ് ബ്രഹ്മത്തില്‍ വിലയിക്കാന്‍ സമര്‍ദ്ദമാകും.

പ്രജ്ഞയില്‍ ഗുണങ്ങള്‍ അദ്ധയാരോപിതമാകുമ്പോള്‍ ബുദ്ധിതത്വം പ്രഫുല്ലമാകുന്നു. ജ.ഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകള്‍ ഗുണസംയോജനം കൊണ്ടുണ്ടാകുന്ന ബുദ്ധിവൃത്തിയുടെ മൂന്നു പ്രതിരൂപങ്ങളെ സൂചിപ്പിക്കുന്നു. ആത്മാവില്‍ വൃത്തികള്‍ ഉദിക്കുകയില്ല. തന്മൂലം ഈ മൂന്നവസ്ഥകള്‍ക്കും അതിരിക്തമാണ് ആത്മാവ്. ജീവാത്മാവ് ജ്ഞാനശക്തികൊണ്ട് ബുദ്ധിയാകുന്ന ഉപാധിയെ ഉപേക്ഷിക്കുമ്പോള്‍ മായാമയമായ വിഷയപ്രപഞ്ചത്തില്‍നിന്ന് അത് തികച്ചും നിര്‍മ്മുക്തമായിരിക്കും.

ഈ പൂര്‍ണമായ നിസ്സംഗാവസ്ഥയാണ് പരാ വൈരാഗ്യം. വിഷയപ്രപഞ്ചം, ജ്ഞാനേന്ദ്രിയങ്ങള്‍, മാനസികവൃത്തികള്‍ അഹന്ത ഇവയില്‍നിന്ന് സുസ്ഥിരമായ ആത്മനിഷ്ഠയാല്‍ പ്രജ്ഞയെ പ്രതിനിവര്‍ത്തിച്ച് ആത്മസാക്ഷാത്ക്കാരം നേടണം. അപ്പോള്‍ അതിന്റെ ദിവ്യതേജസ്സ് നിങ്ങളുടെ ഇന്ദ്രിയങ്ങളിലേക്കും മനസ്സിലേക്കും പ്രപഞ്ചത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തിലേക്കും പകര്‍ന്നുതരും. അതോടെ നിങ്ങള്‍ക്ക് ഈ ലോകത്തെ ഈശ്വരന്റെ ലീലാവിലാസമായി കാണാന്‍ സാധിക്കും.

– ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.