അറിവ് ആദിയിലെ ഉത്ഭവ വിത്താണ്. ഈ വിത്ത് സൃഷ്ടിക്കുമുന്‍പ് ആദിപുരാണ പുരുഷന്റെ ഉള്ളറയില്‍ കിടന്നു.
അതു പ്രകൃതിയാകുന്ന നിലത്തിലേക്ക് വാരി വിതച്ചു. സത്തായും മുത്തായും വിലപിടിപ്പുള്ളതുമായത് ഈ വിത്താണ്. ലോകത്തില്‍ നടക്കുന്ന സകലതിന്റെയും സത്യാവസ്ഥ കണ്ടുപിടിക്കുന്ന ഒരു മീറ്റര്‍ ഭഗവാന്റെ കൈവശമിരിക്കുന്നു.
















