Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ രാഷ്‌ട്രീയത്തില്‍ സജീവമാകണം : സുമിത്രാ മഹാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 11:04 pm IST
inIndia

ന്യൂദല്‍ഹി: വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ രാഷ്‌ട്രീയത്തില്‍ സജീവമാകണമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. നിയമ നിര്‍മ്മാണം കൊണ്ടോ സംവരണം നല്‍കിയോ സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകില്ല. ശാക്തീകരണം ആദ്യം ഉണ്ടാകേണ്ടത് സ്ത്രീകളുടെ മനസ്സിലാണ്.  സ്വന്തം ശക്തി മനസ്സിലാക്കി പൊതുരംഗത്തേക്ക് വരാന്‍ വനിതകള്‍ തയ്യാറാകണം. പാര്‍ലമെന്റില്‍ തന്നെ വന്നുകണ്ട കേരളത്തില്‍ നിന്നുള്ള വനിതാ അഭിഭാഷകരുമായി സംവദിക്കുകയായിരുന്നു സ്പീക്കര്‍.

സംവരണവും നിയമങ്ങളും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അത് മുതലാക്കാന്‍ കഴിയണം. നേതൃഗുണത്തിന്റെ കാര്യത്തില്‍ പുരുഷനേക്കാള്‍ മുന്നിലാണ് സ്ത്രീ. കുടുംബത്തെ വേണ്ടവിധം നയിച്ചുകൊണ്ടുപോകുന്നത് സ്ത്രീകളാണ്.

കുടുംബത്തിലെ എല്ലാകാര്യങ്ങളിലും പെെട്ടന്ന് തീരുമാനം എടുക്കുവാനും നടപ്പിലാക്കാനും കഴിയുന്ന നേതൃഗുണം സ്ത്രീക്കുണ്ട്്. മറ്റ് ജോലികള്‍ ചെയ്യുന്നതിനൊപ്പമാണ് സ്ത്രീകള്‍ കുടുംബകാര്യങ്ങളും നോക്കുന്നത് എന്നു വരുമ്പോഴാണ് പുരുഷന്മാരേക്കാള്‍ മുന്നിലെന്ന് പറയാന്‍ കഴിയുന്നത്. സ്പീക്കര്‍ പറഞ്ഞു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുള്ളത് വലിയകാര്യമാണെന്നു പറഞ്ഞ സുമിത്രാ മഹാജന്‍, അങ്ങനെ ജയിച്ചവരില്‍ എത്ര ശതമാനം രാഷ്‌ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്താനും അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. സംവരണത്തിന്റെ പേരില്‍ ജയിച്ചു എന്നതല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ തയ്യാറാകാത്തവരാണ് വനിതാ ജനപ്രതിനിധികളില്‍ ഭൂരിപക്ഷവും. ഭര്‍ത്താവോ സഹോദരന്മാരോ ആയിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഇത് മാറണം. തെരഞ്ഞടുപ്പുകളെ ഗൗരവത്തില്‍ സമീപിക്കാനും രാഷ്‌ട്രീയചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാനും കഴിയുമ്പോള്‍ സ്ത്രീശാക്തീകരണത്തിനും വേഗം കൂടും. സുമിത്രാ മഹാജന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ 24 വനിതാ അഭിഭാഷകരാണ് സ്പീക്കറെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചത്. കേരളത്തില്‍ അടുത്തയിടെ സന്ദര്‍ശിച്ച അനുഭവം സുമിത്രാ മഹാജന്‍ ഇവരോട് പങ്കുവെച്ചു. സംവരണബില്‍ പാസാക്കാനും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനും ഇടപെടണമെന്ന് അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.