Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി സംസ്ഥാനങ്ങളിലെ മദ്രസകളില്‍ വിദേശ അദ്ധ്യാപകരെ കണ്ടെത്താന്‍ സര്‍വ്വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:48 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്രസകളില്‍ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വെ നടത്തും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മദ്രസകളില്‍ വന്‍ തോതില്‍ വിദേശ പൗരന്മാര്‍ അദ്ധ്യാപകരായി ജോലി ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സര്‍വ്വെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ഒരു മദ്രസയില്‍ ബംഗ്ലാദേശുകാരനായ അദ്ധ്യാപകന്‍ ക്ലാസെടുക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ പല സംസ്ഥാനങ്ങളിലും വിദേശ പൗരന്മാര്‍ മദ്രസകൡ ക്ലാസെടുക്കുന്നതായുള്ള വിവരങ്ങളും കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ബര്‍ദ്വാനിലെ മദ്രസയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ ഏറെയും ബംഗ്ലാദേശ് പൗരന്മാരാണ്. ഒക്‌ടോബര്‍ രണ്ടിനുണ്ടായ ബര്‍ദ്വാന്‍ സ്‌ഫോനത്തില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ഈ സംഭവം പല തരത്തിലുമുള്ള ആശങ്കയ്‌ക്ക് വഴിവെക്കുന്നതാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മദ്രസകളെ മറയാക്കുന്നുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

പശ്ചിമബംഗാള്‍, ആസാം, ഉത്തര്‍പ്രദേശ്, ബീഹാര്‍  തുടങ്ങിയ അതിര്‍ത്തിസംസ്ഥാനങ്ങളിലാണ് ആദ്യം സര്‍വ്വെ നടത്തുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

നിരോധിത സംഘടനയായ ജാമാഅത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ്(ജെഎംബി)യുമായി അടുത്ത ബന്ധമുള്ളവരാണ് ബര്‍ദ്വാനിലെ മദ്രസകളിലെ അദ്ധ്യാപകരില്‍ ഏറെയും. മദ്രസകളിലെത്തുന്ന യുവാക്കളെ  ജിഹാദി ആശയങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുക, തെറ്റായ സന്ദേശങ്ങള്‍ ഇവരില്‍ പ്രചരിപ്പിക്കുക എന്നിവയാണ് അദ്ധ്യാപകര്‍ ചെയ്യുന്നതെന്നും രഹസ്യന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭാരത പൗരന്മാരായ മദ്രസ അദ്ധ്യാപകര്‍  വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശിനു പുറമെ പാക്കിസ്ഥാനില്‍ നിന്നുള്ള അദ്ധ്യാപകരും  മദ്രസ പഠനപരിപാടിയുടെ മറവില്‍ ഭാരതത്തിലേക്ക് എത്തുന്നുണ്ട്. ഭാരത പൗരന്മാരാണെന്ന വ്യാജ രേഖകള്‍ ചമച്ചാണ് ഇവരില്‍ പലരും മദ്രസകളില്‍ കയറിപ്പറ്റുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും അതിനാലാണ് സര്‍വ്വെ നടത്താന്‍ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബര്‍ദ്വാനിലെ മദ്രസകളില്‍ നിന്നും അറസ്റ്റു ചെയ്ത രണ്ട് അദ്ധ്യാപകര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചാണ് ഇവിടെ എത്തിയത്.

അതേസമയം, രാജ്യത്ത് ആകെ എത്ര മദ്രസകളുണ്ടെന്നതു സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. ഏകദേശം 35,000 മദ്രസകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പലതും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.