സുഖം പലതായിക്കാണാം. ശരീരസുഖം മനഃസുഖം, സ്വര്‍ഗ്ഗസുഖം എന്നിങ്ങനെ വിവിധ നിലകളില്‍ നില്ക്കുന്നു. ഇതില്‍ ഏതിലാണു ഭക്തജനങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നത്. ഏതു സുഖമാണ് ശാശ്വതസുഖമെന്ന് അറിഞ്ഞാരാധിക്കണം.
ആശ്രയത്തിനനുസരിച്ചാണു പരിശ്രമം. പരിശ്രമം സഫലമായില്ലെങ്കില്‍ നിരാശ. നിരാശ വന്നാല്‍പ്പിന്നെ കര്‍മ്മം തുടരുന്നില്ല. സ്വര്ഗ്ഗസുഖമാണു നമുക്കാവശ്യം. ആത്മാവില്‍ സ്വര്‍ഗസുഖം അനുഭവമായാല്‍ ആത്മസുഖം. അത് ആത്മാവില്‍ അനുഭവമായിക്കഴിഞ്ഞാല് ആത്മാവില്‍ സ്വര്‍ഗ്ഗം സ്ഥാപിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: