Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധിനിവേശ കശ്മീരികളുടെ ഹൃദയം ഭാരതത്തിനൊപ്പം: മുസ്ലിം പുരോഹിതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 10:56 pm IST
inIndia

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് ഭാരതത്തോട് ചേരാനാണ് ആഗ്രഹമെന്ന് പ്രമുഖ മുസ്ലിം പുരോഹിതന്‍ മൗലാന സയ്യദ് അതര്‍ ദെഹ്‌ലാവി. അധിനിവേശ കശ്മീരില്‍ നിന്ന് പാക്കിസ്ഥാനികള്‍ കെട്ടുകെട്ടിക്കൊള്ളാനും അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ എന്ന സമാധാന- സാമൂഹ്യ സൗഹാര്‍ദ്ദ സംഘടനയുടെ തലവന്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ മാറുന്ന പരിതസ്ഥിതികളെ വിളിച്ചോതിയ ദെഹ്‌ലാവിയുടെ പ്രസ്താവന ഭീകരതയെ മുലയൂട്ടുന്ന പാക് ഭരണകൂടത്തിനും സൈന്യത്തിനുമുള്ള മുന്നറിയിപ്പായി.

അവസരം നല്‍കിയെങ്കില്‍, കശ്മീരില്‍ പാക്കിസ്ഥാന്‍ കയ്യടക്കിവച്ചിരിക്കുന്ന പ്രദേശത്തെ ജനത ഭാരതത്തില്‍ ചേരാന്‍ ഇഷ്ടപ്പെട്ടേനെ. ജനഹിതപരിശോധന നടത്തിയാല്‍ 99 ശതമാനംപേരും ഭാരതത്തിന്റെ ഭാഗമാകാന്‍ വോട്ടുചെയ്യും, ദെഹ്‌ലാവി പറഞ്ഞു.

വിദ്യാഭ്യാസത്തെയും വികസനത്തെയും നല്ല ഭരണത്തെയുമൊക്കെകുറിച്ചാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിഘടനവാദികള്‍ക്ക് താഴ്‌വരയിലുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രളയകാലത്തെ ഭാരത സൈനികരുടെ സേവനത്തെയും അവര്‍ സഹിച്ച ത്യാഗങ്ങളെയും ദെഹ്‌ലാവി പ്രകീര്‍ത്തിച്ചു. ഭാരത സൈന്യത്തെ കശ്മീരി ജനത വാഴ്‌ത്തുന്നു. ജവാന്‍മാര്‍ അത്യുജ്ജ്വലമായ ദൗത്യം നിര്‍വഹിച്ചു. സൈന്യം യഥാര്‍ത്ഥ രക്ഷകരാണെന്ന് കശ്മീരി ജനത തിരിച്ചറിയുന്നു.

ദെഹ്‌ലാവിയുടെ വാക്കുകള്‍ കശ്മീരില്‍ ഉരിത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളുടെ തെളിവാണ്. സാധാരണയായി വിഘടനവാദികളെ പേടിച്ച് ആരുമൊന്നും മിണ്ടാറില്ല. എന്നാല്‍  ‘സ്വതന്ത്ര്യ കശ്മീര്‍’ എന്ന സങ്കല്‍പ്പത്തെ എതിര്‍ക്കുന്ന സംഘടനകള്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞാണ് കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്‌ട്ര വിഷയമാക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞുശ്രമിക്കുന്ന്. എന്നാല്‍  വിഷയത്തില്‍ അമേരിക്കന്‍ പിന്തുണ ഭാരത നിലപാടിനാണ്. പ്രശ്‌നത്തിന്റെ ഉഭയകക്ഷി സ്വഭാവത്തെ മാനിക്കാനും ഭാരതവുമായി കൂടുതല്‍ രഹസ്യാന്വേഷണ വിവര കൈമാറ്റത്തിന്റെ സാധ്യത തേടാനുമുള്ള അമേരിക്കന്‍ തീരുമാനവും പാക്കിസ്ഥാനെ വിറളിപിടിപ്പിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.