Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 11:43 pm IST
inIndia

ന്യൂദല്‍ഹി: പുതിയ 21പേര്‍ കൂടി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയതോടെ വിവിധ മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി. സദാനന്ദ ഗൗഡ കൈകാര്യം ചെയ്തിരുന്ന റെയില്‍വേ വകുപ്പ് സുരേഷ് പ്രഭുവിന് നല്‍കി. രവിശങ്കര്‍ പ്രസാദ് അധിക ചുമതലവഹിച്ച നിയമ വകുപ്പ് സദാനന്ദ ഗൗഡയ്‌ക്ക് കൈമാറി.

മനോഹര്‍ പരീഖര്‍ പ്രതിരോധ വകുപ്പിലും ജെ.പി നദ്ദ ആരോഗ്യവകുപ്പിലും കാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ചൗധരി വീരേന്ദ്ര സിങ് ഗ്രാമവികസന-പഞ്ചായത്ത് രാജ്, കുടിവെള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും.

അന്തരിച്ച ഗോപിനാഥ് മുണ്ടെ യ്‌ക്കു കീഴിലുണ്ടായിരുന്ന ഈ വകുപ്പുകളുടെ കാര്യങ്ങള്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് നോക്കിയിരുന്നത്. കാബിനറ്റ് മന്ത്രിമാരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അധികമായി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡാണ് പുതിയ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി. ഘനവ്യവസായ വകുപ്പില്‍ നിന്നും പൊന്‍ രാധാകൃഷ്ണനെ ഗതാഗത-ഷിപ്പിംഗ് വകുപ്പ് സഹമന്ത്രിയാക്കി.

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായ ബന്ദാരു ദത്താത്രേയയ്‌ക്ക് തൊഴില്‍വകുപ്പ് ലഭിച്ചപ്പോള്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ന്യൂനപക്ഷക്ഷേമകാര്യവും പാര്‍ലമെന്ററി കാര്യവും ലഭിച്ചു. ധനവകുപ്പിന്റെ സഹമന്ത്രിസ്ഥാനം നിര്‍മ്മലാ സീതാരാമന്‍ ജയന്ത് സിന്‍ഹയ്‌ക്ക് കൈമാറി. രാംകൃപാല്‍ യാദവ ്(കുടിവെള്ളം, ശുചീകരണം), എച്ച്.പി ചൗധരി (ആഭ്യന്തരം), സന്‍വര്‍ലാല്‍ ജാട്ട് (ഗംഗാശൂചീകരണം,നദീവികസനം), എം.കെ കുണ്ടരിയ (കൃഷി), ഗിരിരാജ് സിങ് (മൈക്രോ, ചെറുകിടവ്യവസായം), പ്രൊഫ.ആര്‍.എസ് കട്ടാരിയ (മാനവവിഭവശേഷിവകുപ്പ്), വൈ.എസ് ചൗധരി (സയന്‍സ് ആന്‍ഡ് ടെക്‌നോളജി), ബബുല്‍ സുപ്രിയോ (നഗര വികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജനം), സാധ്വി നിരഞ്ജന്‍ ജ്യോതി (ഭക്ഷ്യസംസ്‌ക്കരണം), വിജയ് സാംപ്‌ല (സാമ്യൂഹ്യക്ഷേമം, ശാക്തീകരണം) എന്നിങ്ങനെയാണ് മറ്റു സഹമന്ത്രിമാര്‍ക്ക് ലഭിച്ച വകുപ്പുകള്‍.

ആഭ്യന്തര, കൃഷി വകുപ്പുകള്‍ക്ക് പുനഃസംഘടനയോടെ രണ്ടു സഹമന്ത്രിമാരെ ലഭിച്ചിട്ടുണ്ട്. രാജ്‌നാഥ് സിങിന്റെ കീഴില്‍ കിരണ്‍ റിജ്ജുവിനൊപ്പം എച്ച്.പി. ചൗധരിയേയും നിയോഗിച്ചു. കൃഷിവകുപ്പിലേക്ക് രാധാമോഹന്‍ സിങിന്റെ സഹമന്ത്രിമാരായി എം.കെ കുന്താരിയയും ഡോ.സഞ്ജീവ് കുമാര്‍ ബല്‌യാനുമുണ്ട്. പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ഇന്നലെ വിരുന്ന് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.