Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു വര്‍ഷത്തില്‍ 1000 മിനി പവര്‍ ഗ്രിഡുകള്‍; 70,000 കി. വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 01:32 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വൈദ്യൂതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തില്‍ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 1000 മിനി പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. 100 ദശലക്ഷം യുഎസ്‌ഡോളര്‍ (614 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 65 ദശലക്ഷം ഡോളറാണ് (400 കോടി രൂപ) റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ നിക്ഷേപം. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് മിനി പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ 30 പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുക. ഇവയില്‍ ഭൂരിഭാഗവും ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് സ്ഥാപിക്കുകയെന്ന് റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍. രാജ്യത്ത് 1000 മിനി പവര്‍ ഗ്രിഡുകള്‍ സഥാപിക്കുന്നതിന് 100 ദശലക്ഷം യുഎസ് ഡോളര്‍ മുതല്‍ മുടക്കേണ്ടി വരുമെന്ന് ഫൗണ്ടേഷന്‍ (ഏഷ്യ പ്രോഗ്രാം) അസ്സോസിയേറ്റ് വൈസ് പ്രസിഡന്റും മാനേജിംങ് ഡയറക്ടറുമായ അശ്വിന്‍ ദയാല്‍ അറിയിച്ചു. കൂടാതെ ഈ പദ്ധതിയില്‍ മറ്റുപല കമ്പനികള്‍ക്കും ഇക്വിറ്റി പങ്കാളിത്തവും കൊടുക്കും. ഈ വര്‍ഷം അവസാനത്തില്‍ തന്നെ പദ്ധതിയുടെ ആദ്യഘട്ടമായ 30 മിനി പവര്‍ ഗ്രിഡിന്റെ നിര്‍മ്മാണം ആരംഭിക്കും. 200 പവര്‍ ഗ്രിഡുകള്‍ 2015 ലും പൂര്‍ത്തീകരിക്കും.  2017 അവസാനത്തോടെ 1000 മിനി പവര്‍ ഗ്രിഡുകളും പൂര്‍ത്തീകരിക്കുന്നതാണെന്ന് അശ്വിന്‍ ദയാല്‍ അറിയിച്ചു. എന്‍ജിഫകളുടെ സഹായത്തോടെ നിര്‍മ്മിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തും.

ഒരു മിനി പവര്‍ ഗ്രിഡിന് 65 മുതല്‍ 75 കിലോവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇതിലൂടെ 10,00 പേര്‍ അംഗങ്ങളായി 150-200 വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാം.  പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ 53 ദശലക്ഷം വീടുകളില്‍ വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് പദ്ധതികള്‍ നടന്നു വരികയാണെന്ന്  റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുമുണ്ട്. 2019ല്‍ രാജ്യത്ത് മുഴുവന്‍ വൈദ്യുതിലഭ്യമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു സഹായകമായ പദ്ധതിയാണ് റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.