Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവലിംഗത്തിന്റെ അര്‍ദ്ധപ്രദക്ഷിണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 08:42 pm IST
in Samskriti

ക്ഷേത്ര നിയമത്തില്‍ ശിവലിംഗത്തിന്റെ വലതുവശത്തെ ഓവ് (സോമസൂത്രം) മുറിച്ചുകടക്കാന്‍ പാടില്ല. (കിഴക്കോട്ടല്ലാതെ വരുന്ന ലിംഗത്തിനും ഓവ് വടക്കുവശത്തുതന്നെയായിട്ടാണ് കാണപ്പെടുന്നത്) ഇതിലൂടെ ഗംഗയുടെ പ്രവാഹം ഉണ്ടെന്നും ആകയാലാണ് അതു മുറിച്ചു കടക്കാന്‍ പാടില്ലാത്തത് എന്നും ഒരു സങ്കല്‍പം. ഭഗീരഥനുമായി ബന്ധപ്പെട്ട കഥയില്‍ ലോകം മുഴുവന്‍ അലഞ്ഞ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നെങ്കിലും, ശിവജഡയില്‍ അത് അപ്രത്യക്ഷമായി പിന്നീട് ശിവന്‍ വടക്കുവശത്തുകൂടി ഗംഗയെ ഒഴുക്കി എന്നാണ് പറയപ്പെടുന്നത്. ഗംഗയെ ലഭിച്ചുകഴിഞ്ഞ ഭഗീരഥന്‍ പിന്നീട് മുന്നോട്ടുപോയിരിക്കയില്ലല്ലോ. ആ ചിന്ത അനുസരിച്ച് ശിവക്ഷേത്രത്തിലെ ഓവ് മുറിച്ചു കടക്കുന്നില്ല.

ശിവനു മാത്രമാണ് ലിംഗരൂപാരാധന ഉള്ളത്. ലിംഗം എന്നാല്‍ രൂപമില്ലാത്തരൂപം. പരമാത്മസ്വരൂപമാണിത്. പരമാത്മാവ്  അരുപിയായത് അത് സര്‍വ്വത്ര പരന്നു കിടക്കുന്നതുകൊണ്ടാണ്. ആകാശത്തിനും വായുവിനും ഒന്നും ആകൃതി പറയാന്‍ പറ്റുകയില്ലാത്തതുപോലെ ആത്മാവിനും ആകൃതിയില്ല. എന്നാല്‍ അതിന്റെ പൂര്‍ണതയെക്കുറിക്കുകയും വേണം. അതിനായി സ്വീകരിച്ചതാണ് രൂപമില്ലാത്ത ഒരു രൂപം അഥവാ ലിംഗരൂപം. ഉരുണ്ട് മുട്ടയുടെ ആകൃതിയിലുള്ള ഒരു കല്ല് എന്നേ ലിംഗരൂപം കൊണ്ടു ഉദ്ദേശിക്കാവൂ. ഇത് ബ്രഹ്മാണ്ഡ പ്രതീകം കൂടിയാണ്. ദക്ഷിണ ഭാരതരീതിയില്‍ ശിവലിംഗം സ്തംഭരൂപമാണ്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സംശയം തീര്‍ക്കാന്‍ ശങ്കരന്‍ അവര്‍ക്കിടയില്‍ ഒരു വലിയ സ്തംഭരൂപിയായ ലിംഗമായി പ്രകടമായതിനെ പ്രതിയാണ് ഈ ആകൃതി.

എന്തായാലും ആത്മാവും, ബ്രഹ്മാണ്ഡവും ജ്യോതിഃസ്തംഭവും ഒന്നുംതന്നെ നമുക്ക് അളന്നു തീര്‍ക്കുവാനാവുകയില്ല. അത്രയേറെ വിശാലമാണത്. അതിനെ അനുസ്മരിപ്പിക്കാനാണ് ലിംഗരൂപത്തിന്റെ മുക്കാല്‍ മാത്രം പ്രദക്ഷിണം വച്ചിട്ട് തിരികെ വരുന്നത്. മാത്രമല്ല പ്രദക്ഷിണവും അപ്രദക്ഷിണവും ലിംഗാരാധനയില്‍ നിറവേറ്റുന്നു. ശിവസങ്കല്‍പങ്ങള്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും സത്യാസത്യങ്ങള്‍ക്കും ഉപരിയാണെന്ന കാര്യവും ഇതിലുണ്ട്. മാത്രമല്ല, പ്രദക്ഷിണ രൂപിയായ ധര്‍മ്മമാര്‍ഗവും അപ്രദക്ഷിണ രൂപിയായ അധര്‍മ്മമാര്‍ഗവും യോഗവിദ്യയും ഭോഗവിദ്യയും രണ്ടും പരമേശ്വരങ്കല്‍ നിന്നാവിര്‍ഭവിച്ചു എന്നും ഇതര്‍ത്ഥമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.