Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകന്‍ പതറുകയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 08:08 pm IST
in Samskriti

ദിവ്യജ്ഞാനത്തെ നിഷ്പ്രഭമാക്കുന്ന കനത്ത ആവരണമാണ് സംശയം. അജ്ഞാനിയുടെയും അശ്രദ്ധാലുവായ സാധകന്റെയും ജീവസത്തയേ വിഷലിപ്തമാക്കുന്നതും സന്ദേശം തന്നെ. വിശ്വാസത്തിനു കടകവിരുദ്ധമാണു സന്ദേഹം.

ഗുരുകൃപ നിങ്ങളില്‍ പ്രകടമാകുമ്പോള്‍ സകല സന്ദേശങ്ങളും തിരോഭവിക്കുകയും ഹൃദയഗ്രന്ഥിതന്നെ സന്ദേശം വന്നാല്‍ എങ്ങനെയാണു ജ്ഞാനമുദിക്കുക. സദ്ഗുരുവില്‍ ശരണാഗതി അടയുമ്പോള്‍ ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും കല്പനകളിലും സംരക്ഷണശക്തിയിലും നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. വിശ്വാസമാണു ജ്ഞാനത്തെ സഫലമാക്കുന്നത്.

ചിലര്‍ പറയാറുണ്ട്. എനിക്ക് അന്ധമായ വിശ്വാസം ആവശ്യമില്ലെന്ന്. എന്നാല്‍ അമ്മ നിങ്ങളോട് പറയുന്ന വിശ്വാസം അന്ധമല്ലെന്ന്. അന്ധനു കണ്ണു കണാന്‍ പറ്റില്ല. പക്ഷേ, വിശ്വാസം ഇന്ദ്രിയാതീതമായ പ്രഗണശക്തിയാണ്. അന്ധന്‍ ഇടറുകയും നിലംപതിക്കുകയും ചെയ്യും. എന്നാല്‍ വിശ്വാസത്തില്‍ വേരുറച്ച ഒരു സാധകന്‍ ഒരിക്കലും പതറുകയോ ഇടറുകയോ ചെയ്യില്ല.

അയാള്‍ ആന്തരികപഥനത്തെ അചഞ്ചലനായിത്തന്നെ സഞ്ചരിക്കാം. ശരിയായവിധത്തില്‍ ദര്‍ശിക്കാനും ഗ്രഹിക്കാനും ഉള്ള കഴിവില്ലാതായ വിധത്തില്‍ ദര്‍ശിക്കാനും ഗ്രഹിക്കാനും ഉള്ള കഴിവില്ലാതാക്കുന്നതും ദീര്‍ഘദര്‍ശന ശക്തിയേയും വിവേചനശക്തിയേയും മറക്കുന്നതും നീതിബോധമില്ലാതാക്കുന്നതും യാതൊരു വികലമായ ഇന്ദ്രിയജ്ഞാനമാണോ അതാണ് അന്ധത.

വിശ്വാസമാകട്ടെ തെളിഞ്ഞ ബോധമാണ്. അത് സത്യ തേജസ്സാണ്. ആസന്നിഗ്‌ദ്ധതയും വ്യക്തതയും സുസ്ഥിരതയും അതിന്റെ ധര്‍മ്മങ്ങളത്രെ. ജീവിതത്തിലെ എല്ലാ ചുറ്റുപാടുകളിലും ശാന്തിയും ധൈര്യവും പകരുന്നത് വിശ്വാസമാണ്. വിശ്വാസം പതറുമ്പോള്‍ മനസ്സ് പ്രഷുബ്ധമാകും.

സകല സന്ദര്‍ഭങ്ങളും അനുകൂലമാകുമ്പോള്‍ ആരെങ്കിലും നിങ്ങളെ ചോദ്യം ചെയ്യുവാനോ വിമര്‍ശിക്കുവാനോ വെറുക്കുവാനോ ഇല്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം ശാന്തി കൈവന്നു എന്ന്. ഇത് പരമമായ ആത്മീയ ശാന്തിയാണെന്നു തെറ്റിദ്ധരിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.