Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചികില്‍സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ഏഴംഗസംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 10:36 pm IST
inKottayam

മുണ്ടക്കയം: ചികില്‍സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ഏഴംഗസംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. വിവിധ മാരക രോഗങ്ങള്‍ മൂലം ചികില്‍സയിലാണന്ന പേരില്‍ വീടുകളും മുസ്‌ലിം പളളികളും അമ്പലങ്ങളും ക്രൈസ്തവ ദേവാലയങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങളാണ് കിഴക്കന്‍ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും സാമൂദായിക സംഘടനകളുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ വ്യാജ ശുപാര്‍ശാ കത്തുകളുമായി എത്തുന്ന സംഘം വ്യാപകമായി പണപിരിവു നടത്തുന്നതായാണ് അറിയുന്നത്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഏഴംഗ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം മുണ്ടക്കയം പുത്തന്‍ചന്തയില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. സഹോദരി വൃക്ക സംബന്ധമായ രോഗിയാണന്നും ചികില്‍സക്കു വന്‍തുകയാവശ്യമാണന്നുമറിയിച്ചാണ് 18കാരന്‍ സംഭാവന തേടി മുണ്ടക്കയം മേഖലയില്‍ വ്യാഴാഴ്ച എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ തട്ടിപ്പു മനസ്സിലായത്. തന്നോടൊപ്പം വേറെയും ആളുകളുണ്ടന്നും കാഞ്ഞിരപ്പളളിയിലെ ലോഡ്ജിലാണ് താമസമെന്നും വിവിധ പളളികളില്‍ സഹായം തേടിയിട്ടുണ്ടന്നും അറിയിച്ചു. ഇതിനിടയിലാണ് വൃക്ക സംബന്ധമായ രോഗത്തിന്റെ പേരില്‍ ചികില്‍സതേടി മറ്റൊരു സ്ത്രീയും ഇവിടെയെത്തി.എന്നാല്‍ യുവാവിനെ പിടികൂടി പൊലീസിന് കൈമാറിയത് അറിഞ്ഞതോടെ ഇവര്‍ മുങ്ങുകയായിരുന്നു. വെളളിയാഴ്ച രാവിലെ മുസ്‌ലിം വേഷധാരിയായ 60വയസ് തോന്നിക്കുന്ന തമിഴ് സംസാരിക്കുന്ന ആള്‍ ചികില്‍സ സഹായം തേടി പുത്തന്‍ ചന്തയിലെത്തി. ഇടതു കൈയ്യില്‍ മുറിവിന് മരുന്നുവെച്ചു കെട്ടിയ നിലയില്‍കണ്ട ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പാലക്കാട് സ്വദേശിയാണന്നും പളനിചാമിയാണ് പേരെന്നും അറിയിച്ചത്. തുടര്‍ന്ന്് കൈയ്യിലെ മുറിവു പരിശോധിച്ചപ്പോള്‍ വ്യാജമാണന്നു കണ്ടെത്തി. ഇതോടെ ഇയാളെയും നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ദീര്‍ഘകാലമായി കാഞ്ഞിരപ്പളളിയില്‍ താമസമാക്കിയ സംഘം ദിവസവും വിവിധ സ്ഥലങ്ങളില്‍ പോയി മാരക രോഗങ്ങളുടെ പേരില്‍ പണപിരിവു നടത്തുകയാണ് പതിവ്. സംഘത്തില്‍ യുവതികളടക്കം സത്രീകളുമുണ്ടന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

India

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.