Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തേജോമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 08:57 pm IST
inSamskriti

ജ്ഞാനം ഉദിക്കാനും അവയെ കണ്ടെത്താനും നിങ്ങളുടെ അന്തഃക്കരണം ശുദ്ധ സത്യാവസ്ഥയെ പ്രാപിക്കണം. സാത്വികഗുണത്തിനു മാത്രമേ ജ്ഞാനത്തേയും സാമ്യാവസ്ഥയേയും സൃഷ്ടിക്കാന്‍ കഴിയൂ. ആരാണോ സാത്വിക ഗുണ ന്‍ ആരുടെ ആചരണങ്ങളാണോ വിശുദ്ധം അയാള്‍ മാത്രമേ വിജ്ഞാനലബ്ധിക്ക് നിദാനമായ ഈ സാത്വിക സ്വഭാവ ഗുണങ്ങള്‍തന്നെയാണ് ദിവ്യസമ്പത്ത്, അഥവാ ദൈവിക സമ്പത്ത് എന്നറിയുവിന്‍.

അങ്ങിനെ അര്‍ത്ഥത്തിനു പല അര്‍ത്ഥാന്തരങ്ങളുമുണ്ട്. ആ വാക്ക് ഭൗതിക സമ്പത്തിനേയും ധാര്‍മ്മിള ഗുണസമ്പത്തിനേയും പരമമായ പരമാര്‍ത്ഥത്തെ അതായത് ഈശ്വരനെത്തന്നെയും വിവക്ഷിക്കുന്നു.

ലൗകിക വിഷയങ്ങളില്‍ ഗാഢമായി ആമഗ്നരായവര്‍ക്ക് സമ്പത്തെന്നാല്‍ ഭൗതികമായ സമ്പാദ്യം മാത്രമാണ്. പണ്ഡിതനു സമ്പത്തെന്നാല്‍ പാണ്ഡിത്യമാണ്. ഒരു താപസന് തപസ്സ് തന്നെയാണ് സമ്പത്ത്. ഒരു ജ്ഞാനിക്ക് ജ്ഞാനമാണു സമ്പത്ത്. എന്നാല്‍ ത്യാഗത്തെ ഭൂഷണമായി ഗണിക്കുന്ന ഒരു ഭക്തന് ഈശ്വരന്‍ മാത്രമാണ് സമ്പത്ത്. പരമാനന്ദപ്രദമായ ഭക്തിയിലൂടെ പൂര്‍ണമായി ഈശ്വരനില്‍ വിലയം കൊള്ളുന്നതുവഴി അയാള്‍ തുരീയ മണ്ഡലത്തിനുപരി ഉയര്‍ന്ന് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.

ലക്ഷ്യം നിര്‍ണയിക്കുകയും പ്രേമവും അഭിവാഞ്ചയും എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകൃതമാവുകയും ചെയ്യുമ്പോള്‍ യത്‌നങ്ങള്‍ അതിനെ സ്വഭാവികമായും അകമ്പടി സേവിക്കും. അങ്ങിനെയുള്ള അവിരാമമായ യത്‌നങ്ങളില്‍ ബുദ്ധിമുട്ട് ബുദ്ധിമുട്ടായോ ദുരിതം ദുരിതമായോ അനുഭവപ്പെടുകയില്ല. തിരിച്ചടികളും പരാജയങ്ങളും സംഭവങ്ങളിലെ താല്‍ക്കാലിക ദശകളായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

ഈ നിയമം ആദ്ധ്യാത്മീക രംഗത്തിനും അനുയോജ്യമാണ്. പരമാര്‍ത്ഥം ഈശ്വരനാണെന്ന് അറിഞ്ഞ് ഈശ്വരനില്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ ഉറപ്പിച്ച് ഇച്ഛയുടേയും പ്രേമത്തിന്റെയും സമസ്ത ശക്തികളേയും ഈശ്വരാഭിമുഖമാക്കുക. അപ്പോള്‍ നിങ്ങളുടെ ജീവിതം അനവരതമായ പ്രയത്‌നമായി തപശ്ചര്യയായി പരിണമിക്കും. ഈശ്വരനില്‍ ഹൃദയമര്‍പ്പിച്ച ഒരു ആത്മാവ് സാധകനെ ഒരു പ്രശ്‌നവും അടിമയാക്കുകയില്ല.

പരമാര്‍ത്ഥ നിരതമായ ജീവിതം സുരക്ഷിതവും ലക്ഷ്യമാര്‍ന്നതും ക്ലേശമറ്റതും ആനന്ദമയവുമായിരിക്കും. ആ ജീവിതമാര്‍ഗ്ഗം ഗുരുകൃപയാലും ഗുരുവിന്റെ ഉപദേശങ്ങളാലും തേജോമയമാകും.

പാവനമായ ഗുരുപൂര്‍ണിമാദിനമായ അന്ന് അമ്മയുടെ ദിവ്യദര്‍ശനത്താല്‍ അനേകമായിരം ഹൃദയങ്ങളില്‍ ആനന്ദം വിരിയിച്ചു. പ്രേമമയിയായ അമ്മയെ പ്രവേശനകവാടത്തില്‍വെച്ച് ദേവീമഹാമന്ത്രത്തിന്റെയും പുഷ്പവൃഷ്ടികളോടെയും ആരാധകവൃന്ദം എതിരേറ്റപ്പോള്‍ അതൊരു അനശ്വര മുഹൂര്‍ത്തമായി. സകലരിലും കരുണാകടാക്ഷം ചൊരിഞ്ഞ് അമ്മ ഗുരുപാദുകത്തില്‍ പഞ്ചാമൃതംകൊണ്ടുള്ള അഭിഷേകത്തിനായി നീങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.