Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്ര കായിക സര്‍വ്വകലാശാല വൈക്കത്ത് തുടങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 10:11 pm IST
in Kottayam

കോട്ടയം: കായികരംഗത്ത് വലിയ സംഭാവനകള്‍ ചെയ്യുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വൈക്കത്ത് തുടങ്ങണമെന്ന ആവശ്യം ശകതമായി. പെണ്‍കുട്ടികളുടെ ജനിയര്‍ ഫുഡ്‌ബോള്‍ ടീമിലേക്ക് വൈക്കം താലൂക്കിലെ വെള്ളൂര്‍ എന്ന ഗ്രാമപഞ്ചായത്തില്‍ നിന്നുമാത്രം 32 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. ഇതില്‍ 7 പെണ്‍കുട്ടികള്‍ ദേശീയ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഈ കുട്ടികളുടെ മികവ് കണക്കിലെടുത്താണ് സ്‌പോര്‍ട്‌സ് അതോര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍ വെള്ളൂരില്‍ ആരംഭിച്ചത്.

ഈ സാചര്യത്തിലാണ് കേന്ദ്ര സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി കേരളത്തില്‍ ആരംഭിക്കണമെന്ന വാദം ശക്തമാകുന്നത്. ഈ ആവശ്യം കേന്ദ്ര സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാളിന്റെ സജീവപരിഗണനയിലാണ്

സ്‌പോര്‍ട്ട് യൂണിവേഴ്‌സിറ്റിക്ക് അനുയോജ്യമായ സ്ഥലം വൈക്കത്ത് വെള്ളൂരില്‍ ലഭ്യമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എലിന്റെ ഉടമസ്ഥതയിലുള്ളതും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്നതുമായ ഏകദേശം ഇരുനൂറ് ഏക്കറോളം സ്ഥലം നിലവില്‍ വെറുതെ കിടക്കുന്നുണ്ട്. ഈ സ്ഥലം സംരക്ഷിക്കുകയെന്നത് എച്ച്.എന്‍.എലിന്റെ അധികബാധ്യതയാണ്. കൂടാതെ ഇപ്പോള്‍ കമ്പനിയുടെ റെയില്‍വേസൈഡ് കോര്‍ട്ടേഴ്‌സിലും താമസക്കാരില്ല. ഈ സ്ഥലവും കോര്‍ട്ടേഴ്‌സുകളും യൂണിവേഴ്‌സിറ്റിയും ആവശ്യത്തിനായി ഉപയോഗിക്കാം എന്നും കായികരംഗത്തുള്ള പ്രമുഖര്‍ ചൂണ്ടികാണിക്കുന്നത്.

ഇതിനോട് ചേര്‍ന്നാണ് പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, കൂടാതെ ഏറ്റുമാനൂര്‍ – എറണാകുളം സ്റ്റേറ്റ് ഹൈവേയും ഇതുവഴിയാണ് കടുന്നുപോകുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണീ സ്ഥലം സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് ജല ലഭ്യതയും ധാരാളമാണ്. ഹൈടെന്‍ഷന്‍ വൈദ്യുതിയുടെ ലഭ്യതയും ഇവിടെയുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജ് അടക്കമുള്ള ഉയര്‍ന്ന ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രികള്‍ 30 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധിയുണ്ട്. ഈ സൗകര്യങ്ങള്‍ കണക്കിലെടുത്ത് ദക്ഷിണഭാരത്തിലെ കായിക പ്രതിഭകളുടെ ശാസ്ത്രീയ പരിശീലനത്തിനായി സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വൈക്കത്ത് വെള്ളൂരില്‍ അനുവദിച്ചുകിട്ടും എന്നപ്രതീക്ഷയിലാണ് കായിക പ്രേമികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.