Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 08:20 pm IST
inSamskriti

അനന്തരൂപോ ജീവാത്മാ തിഗ്മതേജാഃ സ്വയംഭവഃ

കാലാതീതോ യുഗദ്ധ്യക്ഷോ ഗുരുവായു പുരേശ്വരഃ

948. അനന്തരൂപഃ – അവസാനമില്ലാത്ത രൂപങ്ങളുള്ളവന്‍. കാലദേശപരിധികള്‍ക്കതീതമായ രൂപമുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം. ഈ പ്രപഞ്ചം ഭഗവാന്റെ രൂപമാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം ഭഗവാന്റെ രൂപങ്ങളാണ്. ബ്രഹ്മാണ്ഡങ്ങളും വിവിധ ലോകങ്ങളും ഓരോ ലോകത്തുമുള്ള സൂര്യചന്ദ്രഗ്രഹനക്ഷത്രാദികളും വിവിധ ദേവന്മാരും ദനുജന്മാരും മനുഷ്യരും ജീവനുള്ളതും ജീവനില്ലാത്തതും ചരവും അചരവും ഗോചരവും അഗോചരവുമായി ഉള്ളതെല്ലാം ഭഗവാന്റെ രൂപങ്ങളാണ്. ഭഗവാന്റെ വിശ്വരൂപം കണ്ട അര്‍ജ്ജുനന്‍ അതിനെക്കുറിച്ചും പറയുന്നത്.

”അനേകബാഹുദരവക്ത്രനേത്രം പശ്യാമിത്വാം സര്‍വതോനന്തരൂപം

നാന്തം ന മദ്ധ്യം നപുനസ്സവാദിം പശ്യാമി വിശ്വേശ്വര വിശ്വരൂപ”

(വിശ്വേശ്വരനും വിശ്വരൂപനുമായ ഭഗവാനേ, അനേകം കൈകളും ഉദരങ്ങളും വക്ത്രങ്ങളും നേത്രങ്ങളും ഉള്ളവനായും അനന്തരൂപങ്ങള്‍ ഉള്ളവനായും നിന്തുരുവടിയെ എല്ലായിടത്തും ഞാന്‍ കാണുന്നു. അങ്ങയുടെ ആദിയും മദ്ധ്യവും അന്തവും ഞാന്‍ കാണുന്നില്ല. ഭഗവദ്ഗീത 11-16) എന്നാണ്. ഈ ശ്ലോകത്തിലെ അനന്തരൂപഃ എന്ന പദത്തിന് ആദിയും മദ്ധ്യവും അന്തവുമില്ലാത്ത രൂപമുള്ളവനെയും അവസാനമില്ലാത്ത രൂപങ്ങളുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം.

ആദിശേഷനായ അനന്തനായി രൂപം പൂണ്ടവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. ”അനന്തശ്ചാസ്മി നാഗാനാം” ്(നാഗങ്ങളില്‍ അനന്തന്‍ ഞാനാണ്. ഭഗവദ്ഗീത 10-28) എന്നു ഭഗവാന്‍തന്നെ പറഞ്ഞിട്ടുണ്ട്.

949. ജീവാത്മഃ – ജീവാത്മായി രൂപം പൂണ്ടവന്‍. പരമാര്‍ത്ഥ സ്വരൂപിയായ ഗുരുവായൂരപ്പന്‍ പ്രപഞ്ചചേതനയായി വര്‍ത്തിക്കെത്തന്നെ എല്ലാ ജീവികളിലും ജീവാത്മായും വര്‍ത്തിക്കുന്നുവെന്നു മുന്‍പു പലതവണ പലരീതിയില്‍ പറഞ്ഞു. ”മമൈവാം ശോ ജീവലോകേ ജീവഭൂതഃ സനാതനഃമനഃ ഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി” (എന്റെ സനാതനമായ അംശം ജീവനായി ജീവലോകത്തില്‍ മനസ്സുള്‍പ്പെടെ ആറായിത്തീര്‍ന്ന ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു. ഭഗവദ്ഗീത 15-7) എന്നു ഭഗവാന്‍തന്നെ പറയുന്നു. ജീവനായി ജീവികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവാത്മാവെന്നു നാമം.

950. തിഗ്മതേജാഃ – തിഗ്മമായ തേജസ്സുള്ളവന്‍. തിഗ്മം എന്ന പദത്തിന് വളരെ തീഷ്ണതയുള്ളത്, ചുട്ടെരിക്കുന്നത് എന്നര്‍ത്ഥം. തിഗ്മതേജസ്സെന്ന പദം സൂര്യ പര്യായവുമാണ്. സൂര്യന്‍ ഗുരുവായൂരപ്പന്റെ ഒരു മൂര്‍ത്തിയാണല്ലോ; പതിനായിരം ആദിത്യന്മാര്‍ ഒരുമിച്ചുദിച്ചാലുള്ള തേജസ്സുള്ളവനായി ഭഗവാനെ പുരാണങ്ങള്‍ വിവരിക്കുന്നു. പ്രളയാഗ്നിയായി ലോകങ്ങളെ ചുട്ടെരിക്കുന്നവനെന്നും വ്യാഖ്യാനിക്കാം.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.