Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോയിംഗ് 747 ജംബോ ജെറ്റ് വിമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റി വാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 01:27 am IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്രചെയ്യുന്ന വിമാനം മാറ്റി പകരം പുതിയ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പുതിയ വിമാനം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 20 വര്‍ഷത്തിലധികം പഴക്കമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് -747 ജംബോ ജെറ്റ് വിമാനമാണ് വിവിഐപി യാത്രാ വിമാനമായി ഉപയോഗിച്ചുവരുന്നത്.

ബോയിംഗ് 747 -നെ മാറ്റി പകരം പുതിയ വിമാനം കണ്ടെത്താന്‍  പ്രതിരോധം, ധനകാര്യം, വ്യോമയാനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ ഉന്നത മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരടങ്ങുന്ന സമിതി ഈ മാസം യോഗം ചേരും. വിമാനം മാറ്റുന്നതു സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. പുതിയ വിമാനത്തിന് ഇരട്ട എഞ്ചിന്‍ വേണോ, നാല് എഞ്ചിന്‍ വേണോ എന്നും യോഗത്തില്‍ തീരുമാനിക്കും. കൂടാതെ, വിവിഐപികള്‍ക്ക് യാത്രചെയ്യാന്‍ അനുയോജ്യമായ വിമാനം ഏതെന്ന് തീരുമാനിക്കാന്‍ ആവശ്യമെങ്കില്‍ വ്യോമയാന അധികൃതര്‍ സാങ്കേതിക ചര്‍ച്ചയും നടത്തിയേക്കും.

രണ്ട് എഞ്ചിനുള്ള വിമാനവും നാല് എഞ്ചിനുള്ള വിമാനവും തമ്മില്‍ വിലയില്‍ വലിയ തോതിലുള്ള വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ എയര്‍ ഇന്ത്യയുടെയോ, ഇന്ത്യന്‍ വ്യോമസേനയുടെയോ ഏതെങ്കിലും വിമാനമായിരിക്കും സമിതി തിരഞ്ഞെടുക്കുക. എയര്‍ ഇന്ത്യയുടെയോ, സേനയുടെയോ പക്കല്‍നിന്നും പുതിയ വിമാനം തിരഞ്ഞെടുക്കാന്‍ വ്യോമയാന മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും പരിമിതിയുമുണ്ട്.  രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെയുള്ള പ്രധാന വ്യക്തികള്‍ രാജ്യത്തിനകത്തും അയല്‍രാജ്യങ്ങളിലേക്കും യാത്രചെയ്യുന്നതിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് വ്യോമസേനയാണ്.

ബോയിംഗ് വിമാനം കാലപ്പഴക്കം ചെന്നതിനാല്‍ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമെല്ലാം അടുത്തിടെ യാത്ര ചെയ്തത് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലാണ്. പുതിയ വിമാനം വാങ്ങുന്നത് എയര്‍ ഇന്ത്യയില്‍നിന്ന് വേണോ അതല്ല വ്യോമസേനയില്‍നിന്ന് വേണോ എന്ന കാര്യത്തില്‍ മന്ത്രാലയ സെക്രട്ടറിമാര്‍ തീരുമാനമെടുക്കും.

ബി-747, ബി-777, ബി-787 എന്നിവയാണ് ബോയിംഗില്‍ വിഭാഗത്തിലെ നാല് എഞ്ചിനുള്ള വിമാനങ്ങള്‍.  എയര്‍ഇന്ത്യയ്‌ക്ക് ഡ്രീംലൈനര്‍ കൂടാതെ ബോയിംഗ് 777-വിഭാഗത്തില്‍ വലുതും ഇടത്തരം വിമാനങ്ങളുണ്ട്. ബി-777 വിമാനങ്ങള്‍ 2007-നു ശേഷമാണ് എയര്‍ഇന്ത്യ ഉള്‍പ്പെടുത്തിയത്. നാല് എഞ്ചിനുള്ള എ-340,  ഇരട്ട എഞ്ചിനുള്ള എ-330 എന്നിവയും പരിഗണനയിലുണ്ട്. വലിയ ബോയിംഗ് വിമാനങ്ങളുടെ ഇപ്പോഴത്തെ വില 2,282 കോടി രൂപ മുതലാണ്. ബി-787-8 ന്റെ പുതിയ വിമാനങ്ങളുടെ വില 1,352 കോടിയിലാണ് ആരംഭിക്കുന്നത്. എ-350- വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങളുടെ വില ആരംഭിക്കുന്നത് 2,112 കോടിയിലാണ്. എ-330-200 വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1,375 കോടി വരെ വിലയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.